Columns

വിവാദങ്ങള്‍ ഒരിളംകാറ്റില്‍ ഒഴുകിപ്പോകുന്ന പുകച്ചുരുളുകള്‍ മാത്രം ; വികാരഭരിതനായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ കത്ത്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ പുതിയ മൊഴി കളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ തള്ളികളഞ്ഞ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ .സത്യം അറിയേണ്ടവരോട് എന്ന തലക്കെട്ടില്‍…

5 years ago

വീട്ടിലെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി ; പുതുപ്പള്ളിക്കാരുടെ മനസില്‍ സൈക്കിള്‍ ഓടിച്ച് നടന്ന പയ്യന്‍

സുധീര്‍ നാഥ് പഴയ പുതുപ്പള്ളിക്കാരുടെ മനസില്‍ സൈക്കിള്‍ ഓടിച്ച് നടക്കുന്ന മെലിഞ്ഞ് മുടി വളര്‍ ത്തിയ പയ്യനാണ് ഇന്നും കുഞ്ഞൂ ഞ്ഞ്. 1957ല്‍ ഇഎംഎസ് നമ്പൂതി രിപ്പാടിന്റെ…

5 years ago

ഇത് ഡീല്‍ ഓര്‍ നോ ഡീലാണോ ? ഒരു പഴയ ‘ഡീല്‍’ കഥ

സുധീര്‍ നാഥ് 1971 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു ഡീലിന്റെ കഥയാണിത്. കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ് വി.കെ. കൃഷ്ണ മേനോന്‍ തിരുവനന്തപുരത്ത് ഇടത്പക്ഷ സ്വതന്ത്രനായി…

5 years ago

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍…

5 years ago

നേതാവിനെ കണ്ട ഓര്‍മ്മ ഇ.എം.എസ്. നമ്പൂതിരിപ്പാട്

സുധീര്‍ നാഥ് 1998 മാര്‍ച്ച് 16ന് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചു. അന്നു തന്നെയാണ് വാജ്പേയുടെ നേത്യത്ത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്. 23ാം ഓര്‍മ്മദിനമായ…

5 years ago

ട്വന്റി 20 യുഡിഎഫിന്റെ ഉരുക്ക് കോട്ടക്ക് ഭീഷണി ; കുന്നത്തുനാട് സീറ്റ് നിലനിര്‍ത്തുക ഏറെ പ്രയാസകരം

  കിഴക്കമ്പലം, ഐക്കരനാട്, മുഴവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളില്‍ ട്വന്റി 20 വിജയം നേടിയപ്പോള്‍ യുഡിഎഫിന്റെ വോട്ടിലാണ് കനത്ത വിള്ളലുണ്ടായത്. കുന്നത്തുനാട് പഞ്ചായത്തില്‍ രണ്ട് പതിറ്റാണ്ടായി യുഡിഎഫ് ഭരിച്ചുവരികയായിരുന്നു.…

5 years ago

യുഡിഎഫില്‍ വനിതകള്‍ക്ക് ഒമ്പത് തോറ്റ സീറ്റുകള്‍ ; എല്‍ഡിഎഫില്‍ വനിതകള്‍ക്ക് പത്ത് വിജയിച്ച സീറ്റുകള്‍ ; കോണ്‍ഗ്രസ് വനിതകള്‍ക്ക് തലമുണ്ഡന സമരം തന്നെ ശരണം

എല്‍ഡിഎഫില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പതിനഞ്ചില്‍ പത്തും മുന്നണിയുടെ സിറ്റിങ് സീറ്റുകള്‍. യുഡിഎഫില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പതിനൊന്നില്‍ സിറ്റിങ് സീറ്റുകളില്‍ രണ്ടെണ്ണം മാത്രം. എല്‍ഡിഎഫില്‍ സ്ത്രീ…

5 years ago

നേമം (കുറുപ്പിന്റെ) കണക്ക് പുസ്തകം

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ നിയോജക മണ്ഡലമാണ് നേമം. നേമത്ത് ആര് മത്സരിക്കും എന്ന കാര്യത്തില്‍ വലിയ ഊഹാപോഹങ്ങള്‍ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്.…

5 years ago

മലപ്പുറത്തെ പരകായ പ്രവേശം

നകുലന്‍   സിപിഎമ്മിനോട് ഇടയുന്നവരും പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നവ രുമായ നേതാക്കള്‍ക്ക് പരനാറി, കുലംകുത്തി തുടങ്ങിയ അധിക്ഷേപ ങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്കും…

5 years ago

നമ്മുടെ കര്‍ഷകരെ ആര് രക്ഷിക്കും – ചോദ്യം ആവര്‍ത്തിക്കാതെ വയ്യ

വി ആർ. അജിത്ത് കുമാർ വട്ടവടയില്‍ 2000 ഏക്കറിലാണ് കാരറ്റ് കൃഷി ചെയ്തിരുന്നത്. കേരളത്തില്‍ കാരറ്റ് വ്യാപകമായി കൃഷി ചെയ്യുന്ന ഏക ഇടം. മികച്ച വിളവായിരുന്നു ഈ…

5 years ago

This website uses cookies.