മന്ത്രിമാര്‍ക്കെതിരായ കടുത്ത ആരോപണങ്ങള്‍ ജനവിധിയിയില്‍ പ്രതിഫലിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ പലതുണ്ട് സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവീദുമാര്‍ രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്. സിപിഎമ്മിലെ എം.സ്വരാജും മന്ത്രി…
രാഷ്ട്രീയ വായന സുധീര്‍ നാഥ് കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി കയറുമ്പോള്‍ ഇക്കുറി മുസ്ലീം ലീഗ് എന്ന പാര്‍ട്ടി വലിയ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. യു.ഡി.എഫിന്‍റെ ഘടകകക്ഷി…
യുഎസില്‍ ഒരു നേതാവിന് രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ല. പ്രസിഡന്റിന് മികച്ച ജനസമ്മതിയുണ്ടെങ്കില്‍ പോലും രണ്ട് ടേം അധികാരം ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്‍മാറിയേ പറ്റൂവെന്നാണ് യുഎസ്…
ലോക്സഭാ തിരഞ്ഞെടുപ്പ് പോലല്ല നിയമസഭാ തിരഞ്ഞെടുപ്പ്. എത്ര വലിയ കണക്കുകള്‍ കാണിച്ചാലും നിയമസഭയും, ലോക്സഭയും വേര്‍ത്തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. പ്രചരണങ്ങള്‍ ചിലപ്പാള്‍ സ്വാധീനിക്കും എന്ന് മാത്രം…
വി ആർ. അജിത്ത് കുമാർ വട്ടവടയില്‍ 2000 ഏക്കറിലാണ് കാരറ്റ് കൃഷി ചെയ്തിരുന്നത്. കേരളത്തില്‍ കാരറ്റ് വ്യാപകമായി കൃഷി ചെയ്യുന്ന ഏക ഇടം. മികച്ച വിളവായിരുന്നു ഈ…
ഐ ഗോപിനാഥ് വളരെ ശ്രദ്ധേയമായ ഒരു വാര്‍ത്ത കണ്ട സന്തോഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അതു മറ്റൊന്നുമല്ല, രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ചവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടതില്ല എന്ന സിപിഎം തീരുമാനമാണ്.…
ഇന്ത്യയില്‍ ജനാധിപത്യം ഭാഗികമായി മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് നിശബ്‌ദമായ അടിയന്തിരാവസ്ഥയാണ് നിലവിലുള്ളതെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ…
പോക്സോ കേസില്‍ വിചാരണ ചെയ്യപ്പെടുന്ന പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നമ്മുടെ നിയമവ്യവസ്ഥയുടെ യുക്തിയെ തന്നെയാണ് ചോദ്യം…
This website uses cookies.