രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ ദ്രൗപദി മുര്‍മുവിന്റെ ബാല്യവും കൗമാരവും ദുരിതപൂര്‍ ണമായിരുന്നു.എന്നാല്‍ അസാമാന്യ ധൈര്യവും തന്റേടവും ചെറുപ്പം മുതലേ ഈ മഹിളയില്‍ പ്രകട മായിരുന്നു. സ്ത്രീയെന്ന നിലയ്ക്കും…
ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായി കുതിരക്കച്ചവടത്തിലൂടെ എതിര്‍ ചേരിക ളില്‍ കൂറുമാറ്റം സൃഷ്ടിക്കുകയെന്നത് പുത്തരിയല്ല. 2014ല്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വന്നതോടെ കാലുമാറ്റം ഉണ്ടാക്കുക…
പ്രവാസി കൂട്ടായ്മ പ്രോത്സാഹിപ്പിക്കുന്നതിനും കേരള വികസനത്തിന് ഉതകുന്ന തരത്തി ല്‍ പ്രവാസി കളുടെ സാമുഹിക,സാംസ്‌കാരിക,സാമ്പത്തിക നിക്ഷേപങ്ങളെ സമന്വയി പ്പിക്കുന്നതിനുമുള്ള വേദി എന്നതാണ് ലോക കേരള സഭയുടെ മൂന്നാം…
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് പദവി. വിവിധ സമുദായങ്ങളുടെ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ പുതിയ ബോര്‍ഡ് രൂപീ കരിക്കാനാണ് സര്‍ക്കാര്‍ നീക്കം തിരുവനന്തപുരം…
ബിജെപിയെ പരാജ യപ്പെടുത്തണമെങ്കില്‍ മതേതര ജനാധിപത്യ പാര്‍ട്ടികളും ഇടതു പക്ഷ പാര്‍ട്ടികളുമായി ധാരണയും നീക്കുപോക്കും വേണമെന്നും കോണ്‍ഗ്രസിന് അറി യാതിരിക്കാന്‍ സാദ്ധ്യ തയി ല്ല. എന്നിട്ടും അങ്ങനെയൊരു…
കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ദേശങ്ങള്‍ അടങ്ങുന്നതാ യിരിക്കും ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് എന്ന പ്രതീക്ഷയിലായിരു ന്നു സാധാരണക്കാര്‍. എന്നാല്‍ ആശ്വാസത്തിനു പകരം ജീവിതം…
സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയില്‍ നഗര, ഗ്രാമപ്രദേശമെന്നോ ഭേദമില്ലാതെ അദ്ധ്വാനിക്കുന്നവരുടെ സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്രയോ പിന്നിലാണെന്നതാണ് വസ്തുത. അതേയവസരം ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍…
1901 മുതലുള്ള കലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ 589.9 മി ല്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഇതുവരെയുള്ള റെക്കോര്‍ഡായ 1999 ലെ തുലാവര്‍ഷത്തിലെ…
അന്നത്തെ ഇടതുപക്ഷ കണ്‍വീനര്‍ തുടങ്ങിവെച്ച ആക്രമണത്തിന്റെ ബാക്കി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നെന്ന് എ വിജയരാഘവന്റെ പേര് പറയാതെ രമ്യ ഹരിദാസ് പാലക്കാട് : തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തില്‍…
ഒരു സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കരുതി മോശം അമ്മയെന്ന് നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇക്കാര്യം വ്യക്തമാക്കിയ കോടതി നാലര…
This website uses cookies.