തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്, ആസാം, പുതുച്ചേരി എന്നീ നിയമസഭകളില്‍ ബിജെപിക്ക് നിലവില്‍ അധികാരമുള്ളത് ഒരിടത്തു മാത്രമാണ്
മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ രൂപപ്പെടുത്തിയ ഈ സഖ്യം യുഡിഎഫിന് തിരിച്ചടിയായി
2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 22,000 കോടി രൂപ അധിക മൂലധനമായി നല്‍കുമെന്നാണ് നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു
വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ടെന്നും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നശിപ്പിക്കരുതെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള…
നേരത്തെ സമാധാനപരമായി മുന്നോട്ടുനീങ്ങിയിരുന്ന കര്‍ഷക സമരത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന് ചില പരിമിതികളുണ്ടായിരുന്നു
കര്‍ഷക സമരത്തിന് അനുകൂലമായി ബിജെപിയില്‍ സംസാരിച്ച രാജ്‌നാഥ്‌സിംഗ് സ്വതന്ത്ര നിലപാട് എടുക്കും എന്നുള്ള ഒരു കണക്കുകൂട്ടലാണ് രാഷ്ട്രീയനിരീക്ഷകര്‍.
സാധാരണക്കാരന്റെ കീശ അനുദിനം ചോരുന്ന സ്ഥിതിയാണ് ഇന്ധന വിലയിലെ കുതിപ്പ് സൃഷ്ടിച്ചിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങളെ പിന്തുണക്കാത്ത മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നിലപാടിനെ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല വിമര്‍ശിക്കുന്നത് ശാസ്‌ത്രകാരനെ മുറിവൈദ്യന്‍ ചോദ്യം ചെയ്യുന്നതു പോലെയാണ്.
This website uses cookies.