തിരുവനന്തുപരത്ത് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ നടത്തിവരുന്ന സമരത്തിന് സര്‍ക്കാര്‍ പുല്ല് വില മാത്രമാണ് കല്‍പ്പിക്കുന്നത്
1974ല്‍ ജയപ്രകാശ് നാരാണന്റെ നേത്യത്ത്വത്തില്‍ രാജ്യമാകമാനം ആഞ്ഞടിച്ച ജനകീയ സമരം മറ്റൊരു ചരിത്രം പറയുന്നുണ്ട്. ഗുജറാത്തിലേയും, ബീഹാറിലേയും വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച സമരമാണ് പിന്നീട് രാജ്യം കണ്ട…
ഇന്ത്യ കണ്ട ഏറ്റവും വലിയ സമരജീവി മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്‌തുത സമരജീവികളെ ആക്ഷേപിക്കുമ്പോള്‍ മോദി ഓര്‍ക്കാതിരിക്കാന്‍ വഴിയില്ല
ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.ഗോവിന്ദപിള്ള തുടങ്ങിയ നേതാക്കളുടെ വിയോഗത്തിനു ശേഷം സൈദ്ധാന്തികരുടെ അഭാവം സിപിഎമ്മിനെ നന്നേ ബാധിച്ചിട്ടുണ്ട്. എം.എ.ബേബിയെ പോലുള്ളവര്‍ തികഞ്ഞ താത്വിക വീക്ഷണത്തോടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍…
ഇംഗ്ലീഷ് പോപ് ഗായിക റിഹാനയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് തുന്‍ബെര്‍ഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ രാജ്യാന്തര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ…
സൗമ്യയുടെ ഓര്‍മ്മകള്‍ക്ക് 10 വയസാകുമ്പോള്‍ തന്നെയാണ്, പാലക്കാട് വാളയാറില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സഹോദരിമാര്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം തുടരുന്നത്
This website uses cookies.