World

ആശുപത്രിക്കിടക്കയിലും മാർപാപ്പ കർമനിരതൻ; ആരോഗ്യനിലയിൽ പുരോഗതി, പനി മാറി

വത്തിക്കാൻ സിറ്റി : ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാർപാപ്പയുടെ ഓഫിസ് പുറത്തുവിട്ട…

8 months ago

ട്രംപിന്റെ തീരുമാനം ‘ശുദ്ധ മണ്ടത്തരം’; നാടുകടത്തൽ യുഎസ് സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുമെന്ന് കണക്കുകൾ

ന്യൂയോർക്ക് : യുഎസിൽ ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരിച്ചയയ്ക്കാൻ നടപ്പിലാക്കിയ പദ്ധതി ഗുണത്തെക്കാളേറെ ദോഷമാകും വരുത്തുകയെന്നു വിദഗ്ധരുടെ അഭിപ്രായം. അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കലിഫോർണിയ…

8 months ago

‘സെലെൻസ്കി ഏകാധിപതി, മാറിയില്ലെങ്കിൽ രാജ്യം ബാക്കിയുണ്ടാകില്ല’: മുന്നറിയിപ്പുമായി ട്രംപ്.

മയാമി : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലന്‍സ്‌കി എത്രയും പെട്ടെന്നു മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം…

8 months ago

യുഎസ്–റഷ്യൻ ചർച്ച ഇന്ന് സൗദിയിൽ; യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്ന് ക്ഷണമില്ല

കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്ന് ക്ഷണമില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ന് സൗദി അറേബ്യയിൽ വെച്ചാണ് റഷ്യ- യുഎസ് ചര്‍ച്ച നടക്കുക. യുഎസിന്‍റെ മിഡില്‍ ഈസ്റ്റ്…

8 months ago

വിദേശ ധനസഹായം നിർത്തിവയ്ക്കാൻ ട്രംപ്; ബാധിക്കുക ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളെ

ന്യൂയോർക്ക് : വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മുന്നറിയിപ്പ്. യുഎന്നിന്…

8 months ago

ഇന്ത്യയിൽ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ യുഎസിന്റെ 2.1 കോടി ഡോളർ; നിർത്തലാക്കി മസ്കിന്റെ ഡോജ്

വാഷിങ്ടൻ : ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു നടത്തുന്ന ബോധവത്കരണ നടപടികൾക്കായി യുഎസ് നൽകിവരുന്ന 21 മില്യൻ ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കി.…

8 months ago

ഇന്ത്യാവിമർശനത്തിൽ മയമില്ലാതെ ട്രംപ്; ഇന്ത്യ വഴങ്ങുംവരെ പകരത്തിനുപകരം തീരുവ.

വാഷിങ്ടൻ : സൗഹൃദം വേറെ, വ്യാപാരം വേറെ എന്ന നയമാണ് ഇന്ത്യയുടെ കാര്യത്തിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ഏതാനും യുഎസ് ഉൽപന്നങ്ങൾക്കു തീരുവ ഇളവ്,…

8 months ago

‘നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കു ഒരു രാജ്യത്തും താമസിക്കാൻ അവകാശമില്ല; ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും’.

വാഷിങ്ടൻ : നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു…

8 months ago

ട്രംപിനെ കാണാൻ മോദി; ഇലോൺ മസ്‍കുമായും കൂടിക്കാഴ്ച നടത്തിയേക്കും, യുഎസിൽ ഊഷ്മള സ്വീകരണം.

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ…

8 months ago

അമേരിക്ക ഏറ്റെടുത്താൽ പലസ്തീനികൾക്ക് അവകാശമുണ്ടാകില്ല; ഗാസ വിഷയത്തിൽ വീണ്ടും ട്രംപിൻ്റെ വിവാദ നിലപാട്

വാഷിങ്ടൺ : ​അമേരിക്ക ഏറ്റെടുത്താൽ ഗാസയിൽ പിന്നീട് പലസ്തീൻ ജനതയ്ക്ക അവകാശമുണ്ടാവില്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനാണ് ട്രംപിന്റെ പരാമർശം.…

8 months ago

This website uses cookies.