ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹര്‍ജിക്ക് നീക്കം തുടങ്ങി. സമയപരിധി നിശ്ചയിച്ചത്…
ദുബായ് : യുഎഇയിലെ ബ്ലൂ കോളർ പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ്…
മുംബൈ : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. വിമാനം ഇന്ത്യൻ…
ദുബായ് : ഇന്ത്യ-യുഎഇ ചരിത്രത്തിലെ സുവർണ താളുകൾ ആഘോഷമാക്കി ദുബായ്. ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് ശക്തി പകർന്ന് ഇന്ത്യ സന്ദർശിച്ച യുഎഇ നേതാക്കളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ദുബായ്…
ദുബായ് : ഇന്ത്യയുടെ മനം കവർന്ന് ദുബായിയുടെ രാജകുമാരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ആദ്യ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിൽ എത്തിയ യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ്…
ന്യൂഡൽഹി : രാജ്യത്തു പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ. നാളെ (ഏപ്രിൽ 8) മുതലാണ് ഇതു പ്രാബല്യത്തിലാവുക. എക്സൈസ്…
മധുര : സിപിഎം ജനറൽ സെക്രട്ടറിയായി എം.എ ബേബി . പിബി യോഗത്തിൽ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു. വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തേ…
ചെന്നൈ : ഉദ്ഘാടനത്തിനു പിന്നാലെ പുതിയ പാമ്പൻ പാലം തകരാറിൽ. പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താനാകുന്നില്ലെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ രാമേശ്വരത്തെ…
അന്താരാഷ്‌ട്ര ചേംബറിൻ്റെ ആദ്യത്തെ പ്രതിമാസ കച്ചേരി വയലിൻ ഡ്യുയറ്റ് വയലിൻ വിദ്വാൻ ശ്രീ ഇടപ്പള്ളി ജയമോഹൻ, വയലിൻ വിദ്വാൻ ശ്രീ. എറണാകുളം സതീഷ് വർമ്മ എന്നിവർ അവതരിപ്പിച്ചു. മൃദംഗത്തിൽ വിദ്വാൻ ശ്രീ. കോട്ടയം മനോജ് കുമാറും, ഘടത്തിൽ ശ്രീ. എളമക്കര ബാലചന്ദ്രനും അകമ്പടിചേർന്നു. കേരള സംഗീത നാടക അക്കാദമിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള, തൃപ്പൂണിത്തുറയിലെ പാറക്കടത്ത് കോയിക്കൽ ട്രസ്റ്റിന്റെ (പി കെ കോയിക്കൽ…
ന്യൂഡൽഹി : ഭൂകമ്പം തകർത്ത മ്യാൻമറിനു സഹായവുമായി ലോക രാഷ്ട്രങ്ങൾ. ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയച്ചു. ടെന്റുകളും സ്ലീപ്പിങ് ബാഗുകളും പുതപ്പുകളും ഭക്ഷണ…
This website uses cookies.