India

ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും അഞ്ചിനും ; ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിന്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ട് ഘഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ട്…

4 years ago

ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു ; ചലച്ചിത്ര നിര്‍മ്മാതാവ് അറസ്റ്റില്‍

ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്ര അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി മുംബൈയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്…

4 years ago

കോയമ്പത്തൂര്‍ ചാവേറാക്രമണം : ഒരാള്‍കൂടി അറസ്റ്റില്‍ ; കൂടുതല്‍ അറസ്റ്റിന് സാധ്യത

കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാര്‍ സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. സ്ഫോടനത്തില്‍ കൊ ല്ലപ്പെട്ട ജമീഷ മുബീന്റെ ബന്ധുവാണ്…

4 years ago

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: 5 പേര്‍ പിടിയില്‍; അന്വേഷണം ഊര്‍ജിതം

കോയമ്പത്തൂര്‍ നഗരത്തില്‍ നടന്ന ചാവേര്‍ കാര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേര്‍ പി ടിയില്‍. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായില്‍,…

4 years ago

റെസ്റ്റോറന്റില്‍ വച്ച് തുറിച്ചുനോക്കി; 28കാരനെ മൂന്ന് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

തുറിച്ചുനോക്കിയതിന്റെ പേരില്‍ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു.ഞായറാഴ്ച പുലര്‍ച്ചെ മും ബൈയില്‍ മാതുംഗയിലെ റെസ്റ്റോറന്റിലാണ് സംഭവം.കോള്‍ സെ ന്റര്‍ ജീവനക്കാരനായ റോണിത് ഭലേക്കര്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്…

4 years ago

സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും

ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍…

4 years ago

ഗൂഗിളിന് 133.76 കോടിയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെ യ്തതിനാണ് വന്‍ പിഴ…

4 years ago

ഈസ്റ്റ് ബംഗാളിന് ആദ്യ ജയം; വീണ്ടും തോറ്റ് നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്‍-22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈ റ്റഡിനെ അവരുടെ…

4 years ago

തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം ; ബില്‍ നിയമസഭ പാസാക്കി

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സപ്തംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ്…

4 years ago

സുരക്ഷ അപകടത്തില്‍, ഇന്ത്യക്കാര്‍ ഉടന്‍ യുക്രെന്‍ വിടണം; എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നി ര്‍ദേശം. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷ ളായ തിനെത്തുടര്‍ന്നാണ് നിര്‍ദേശം. ഇന്ത്യന്‍…

4 years ago

This website uses cookies.