രണ്ടാം വിവാഹ ശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവയുടെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. രജോഷി മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയല്ലെന്നാണ്…
ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മം ഗളൂരു എംഎല്‍എയാണ് മലയാളിയായ ഖാദര്‍.സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മു സ്ലീം-ന്യൂനപക്ഷ വിഭാഗക്കാരന്‍ കൂടിയാണ് 53 കാരനായ യു…
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യമാണ് ഈ…
ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തമിഴ്നാട് സര്‍ക്കാരിന്റെ നിയമ ത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷ നായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. തമിഴ്നാട്…
കട തകര്‍ത്തതിന് പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. മേഘമലയില്‍നിന്ന് ഒ ന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് പുലര്‍ച്ചെ രണ്ട് മണി യോ ടെയാണ് അരിക്കൊമ്പന്‍ എത്തിയത്.…
കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ആധികാരിക വിജയം നേടിയ തിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്ര സിഡന്റ് ഡി.കെ. ശിവകുമാര്‍. ഈ വിജയം…
ഫലം വന്ന ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഒരു പാ ര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു.…
കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് നേതൃത്വം അണികളോട് പരസ്യമായി ആവശ്യ പ്പെട്ടു. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണക്കുന്നവരാണ് ലിംഗായത്തുകള്‍.ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവതി തുടങ്ങിയ ലിംഗായത്ത്…
കിഷ്ത്വാറിലെ മര്‍വയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു.…
സര്‍ക്കാരിനോട് താന്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ കരസ്ഥമാക്കിയ ബജ്‌റംഗ് പുനിയ പറഞ്ഞു. അക്രമവും സംഘര്‍ഷ വുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ്…
This website uses cookies.