India

യുവ ഡോക്ടറുടെ കൊലപാതകം: പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. ആശുപത്രിക്കുള്ളില്‍ വെച്ച് ഓഗസ്റ്റ് ഒമ്പതിന് പ്രതി യുവ…

1 year ago

താങ്ങാനാകാതെ ചൂട്, എയർ ഷോയ്ക്കിടെ ചെന്നൈയിൽ 4 മരണം; പങ്കെടുത്തത് 13 ലക്ഷത്തിലേറെപ്പേർ

ചെന്നൈ : വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായി മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ നാലു പേർ കടുത്ത ചൂടിൽ തളർന്നു വീണു മരിച്ചു. നൂറോളം പേർ…

1 year ago

സാങ്കേതിക തകരാർ: വലഞ്ഞ് ഇൻഡിഗോ യാത്രക്കാർ; കാത്തിരിപ്പ് സമയം നീളുമെന്ന് കമ്പനി

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ യാത്രക്കാരെ വലച്ച് സാങ്കേതിക തകരാർ. എയർലൈനിന്റെ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ അവതാളത്തിലായത്. യാത്രക്കാരുടെ പരിശോധനകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ജനത്തിരക്കും ഉണ്ടായി.ശനിയാഴ്ച ഉച്ചയോടെയാണ്…

1 year ago

ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ വ​ർ​ധ​ന; 776 ദ​ശ​ല​ക്ഷം ഡോ​ള​റി​ലെ​ത്തി

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ ഈ ​വ​ർ​ഷം വ​ർ​ധ​ന. ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​രം…

1 year ago

ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ എന്ന പ്രത്യേക പരിപാടി ഒക്ടോബര്‍ 8 നു

കുവൈത്ത്‌ സിറ്റി :  ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി 'എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ' എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന്…

1 year ago

ഹരിയാന ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. രാവിലെ ഏഴ് മുതല്‍…

1 year ago

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്; ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഷാങ്ഹായ് ഉച്ചകോടിയിൽ ( ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ) പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക്. ഒക്ടോബർ 15, 16 തീയതികളിൽ ഇസ്‌ലാമാബാദിൽ…

1 year ago

എസ്‌സി വിഭാഗങ്ങളിലെ അതിപിന്നാക്കക്കാർക്ക് ഉപസംവരണമാകാം, വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി : പട്ടികജാതി (എസ്‌സി) വിഭാഗങ്ങളിലെ അതിപിന്നാക്ക സമുദായക്കാർക്കു സംവരണത്തിന്റെ മെച്ചം കൂടുതൽ കിട്ടുംവിധം ഉപസംവരണം ആകാമെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. വിധിയിൽ അപാകതയില്ലെന്ന് ഏഴംഗ ബെഞ്ച്…

1 year ago

ഇന്ത്യ– കുവൈത്ത് ചർച്ച; വ്യാപാര, നിക്ഷേപക സഹകരണം ശക്തമാക്കും

കുവൈത്ത് സിറ്റി : വ്യാപാര, നിക്ഷേപക സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തുടർചർച്ച നടത്തി. കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ…

1 year ago

ആദരമർപ്പിച്ച് രാജ്യം ; മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി : ‌മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം.‘‘എല്ലാവർ‌ക്കും…

1 year ago

This website uses cookies.