India

മരണത്തിലും വന്‍ വര്‍ധന ; 24 മണിക്കൂറിനിടെ 3,293 മരണം, 360960 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ 3,60,960 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,293 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആദ്യമായാണ് പ്രതിദിന മരണം 3000 കടക്കുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും…

5 years ago

കോവിഡ് പ്രതിരോധിക്കാന്‍ ഹനുമാന്‍ സ്തുതി മന്ത്രം ഫലിച്ചില്ല ;രോഗം ബാധിച്ചതോടെ പ്രജ്ഞാ സിങ് മുങ്ങി, കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

താക്കൂറിനെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപയുടെ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ രവി സക്‌സേന. കോവിഡ് രണ്ടാം തരംഗത്തില്‍ മരുന്നും ഓക്‌സിജനും ചികിത്സാ സൗകര്യങ്ങളുമില്ലാതെ…

5 years ago

കോവിഡ് ബാധിച്ച് മരണം, ആംബുലന്‍സ് കിട്ടിയില്ല ; അമ്മയുടെ മൃതദേഹം മക്കള്‍ ശ്മശാനത്തിലേക്ക് കൊണ്ട് പോയത് ബൈക്കില്‍

ആന്ധ്രാ പ്രദേശിലെ ശ്രീകാകുള ത്താണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദാരുണ സംഭവം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന്…

5 years ago

കുളിമുറിയില്‍ എട്ട് വയസ്സുകാരിക്ക് പീഡനം ; പതിനാലുകാരനെ മാതാപിതാക്കള്‍ പിടികൂടി

  കുളിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ 14കാരന്‍ പീഡിപ്പിക്കുന്നത് മാതാപിതാക്കള്‍ നേരില്‍ കണ്ടത്. ഇതോടെയാണ് മാസങ്ങളായി നീണ്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. തമിഴ്നാട് : കുളിമുറിയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍…

5 years ago

പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയാകാനാവില്ല ; വാക്‌സീന്‍ വില നിര്‍ണയത്തില്‍ ഇനി അവസാന വാക്ക് സുപ്രീംകോടതിയുടേത്

വാക്‌സീന്‍ വില നിര്‍ണയത്തിലും അവസാന വാക്ക് ഇനി സുപ്രീംകോടതിയുടേതാകും. പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയാകാനാവില്ല എന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണ്ണായകമാകും ന്യുഡല്‍ഹി :…

5 years ago

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദപ്രകടനങ്ങള്‍ വേണ്ട ; വിലക്കുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെണ്ണല്‍ ദിവസത്തിസും തുടര്‍ന്നുള്ള ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് രണ്ടിനും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് ആഹ്ലാദപ്രകടനങ്ങള്‍ വേണ്ടെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത് ന്യുഡല്‍ഹി : വോട്ടെണ്ണല്‍…

5 years ago

ആശുപത്രിയില്‍ ആംബുലന്‍സ് കിട്ടിയില്ല ; പിതാവിന്റെ മൃതദേഹം കാറില്‍ കെട്ടിവച്ച് ശ്മശാനത്തിലെത്തിച്ച് മകന്‍

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം മകന്‍ ശ്മശാനത്തിലെത്തിച്ചത് കാറിന് മുകളില്‍ കെട്ടിവച്ച്. ആഗ്രയിലെ മോക്ഷ ധാമിലാണ് ഹൃദയഭേദക സംഭവം. ശ്മശാനത്തിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു…

5 years ago

കോവിഡ് വീഴ്ചയെക്കുറിച്ച് ആരും മിണ്ടരുത് ! ; കേന്ദ്രത്തെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘന മാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചിരിക്കുന്നത്. ഇന്ത്യന്‍ ഐടി…

5 years ago

ഇന്‍ജക്ഷന്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന, കോവിഡ് രോഗികള്‍ക്ക് കുത്തിവെച്ചത് വെള്ളം ; രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍

കോവിഡ് രോഗികള്‍ക്കുള്ള റെംഡിസിവിര്‍ ഇന്‍ജക്ഷനു പകരം വെള്ളം കുത്തിവെച്ച ആശുപത്രി ജീവനക്കാരാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ സുഭ്ഹാര്‍തി മെഡിക്കല്‍ കോളജിലാണ് സംഭവം. ഇവിടെ വാര്‍ഡ് ബോയ് ആയി…

5 years ago

പ്രണയത്തെ എതിര്‍ത്ത സഹോദരനെ കൊന്ന് തുണ്ടംതുണ്ടമാക്കി; കന്നഡ നടിയും കാമുകനും അറസ്റ്റില്‍

നടിയും മോഡലുമായി ഷനായ കത്വെയാണ് അറസ്റ്റിലായത്. 24കാരിയായ ഷനാ, ഇരുപത്തിയൊന്നുകാരനായ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. 32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത് ബെംഗളൂരു:…

5 years ago

This website uses cookies.