UAE

പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ; ദുബായിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി 15,000 ഇന്ത്യക്കാർ

ദുബായ് : നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും…

1 year ago

ജ​നു​വ​രി​യി​ലെ പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല

ദു​ബൈ: ജ​നു​വ​രി​യി​ൽ രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ മാ​സ​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല തു​ട​രും. ഇ​ന്ധ​ന വി​ല​നി​ർ​ണ​യ ക​മ്മി​റ്റി​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്​ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ പു​റ​ത്തു​വി​ട്ട​ത്. ഡി​സം​ബ​റി​ൽ ന​വം​ബ​റി​നെ…

1 year ago

യുഎഇ ഇടപെട്ടു;റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 യുദ്ധത്തടവുകാർക്ക് മോചനം

അബുദാബി : യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 150 യുക്രെയ്ൻ തടവുകാരെ റഷ്യയും 150 റഷ്യൻ തടവുകാരെ…

1 year ago

വാഹനം ഓടിക്കുന്നതിനിടെ പാർട്ടി സ്പ്രേ, അഭ്യാസപ്രകടനം; യുഎഇയിൽ പുതുവർഷാഘോഷത്തനിടെ നിയമലംഘനം, കർശന ശിക്ഷ

അബുദാബി : പുതുവർഷാഘോഷത്തോട് അനുബന്ധിച്ച് ഗതാഗത നിയമലംഘനം നടത്തിയവർക്ക് 2000 ദിർഹം പിഴ ചുമത്തി. കാറിന്റെ ജനലിലും സൺ റൂഫിലും ഇരുന്ന് യാത്ര ചെയ്തവർക്കും അഭ്യാസപ്രകടനം നടത്തിയവർക്കുമാണ്…

1 year ago

ലോകനേതാക്കൾക്ക് ആശംസ നേർന്ന് യുഎഇ

അബുദാബി : ലോക രാജ്യങ്ങളിലെ നേതാക്കൾക്ക് പുതുവത്സരാശംസ നേർന്ന് യുഎഇ ഭരണാധികാരികൾ. മെച്ചപ്പെട്ട ഭാവിക്കും ലോക സമാധാനത്തിനായി ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്…

1 year ago

യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രവാസ ലോകത്ത് പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും, അറിയാം വിശദമായി.

അബുദാബി/ ദുബായ് : പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025.17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന്…

1 year ago

വെടിക്കെട്ട്, ഡ്രോൺ ഷോ: പുതുപുലരിയെ വരവേറ്റ് യുഎഇ, മണ്ണും വിണ്ണും നിറഞ്ഞ് ആഘോഷം

അബുദാബി : വാനിൽ അഗ്നിപുഷ്പങ്ങളുടെ വർണ്ണമഴ വിരിയിച്ചും ആറായിരത്തോളം ഡ്രോണുകൾ അണിനിരന്നും രാജ്യത്തിന്റെ നേട്ടങ്ങൾ ആകാശത്ത് ചിത്രീകരിച്ചും പുതുവർഷത്തെ സ്വാഗതം ചെയ്ത് യുഎഇ. അബുദാബിയിലും റാസൽഖൈമയിലുമായിരുന്നു റെക്കോർഡ്…

1 year ago

ആഗോള ആരോഗ്യസംരക്ഷണ മേഖലയുടെ നേതൃസ്ഥാനം ജിസിസി സ്വന്തമാക്കാൻ സാധ്യത: ആസാദ് മൂപ്പൻ

ദുബായ് : പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജിസിസി മേഖലയിലയെക്കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ ഡോക്ടറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനുമായ…

1 year ago

അ​ബൂ​ദ​ബി​യി​ൽ പാ​ർ​ക്കി​ങ്, ടോ​ൾ സൗ​ജ​ന്യം

അ​ബൂ​ദ​ബി: പു​തു​വ​ര്‍ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന്‌ വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ര്‍ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​സ​ഫ എം-18 ​ട്ര​ക്ക് പാ​ര്‍ക്കി​ങ്ങും സൗ​ജ​ന്യ​മാ​ണ്. ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ എ​ട്ട്…

1 year ago

ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; വരുന്നു ഷെംഗന്‍ വീസ മാതൃകയില്‍ ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ’

ദുബായ് : ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും…

1 year ago

This website uses cookies.