ദുബായ് : ലോകത്തെ ഏറ്റവും ശക്തവും മൂല്യവുമുള്ള പൊലീസ് ബ്രാൻഡായി ദുബായ് പൊലീസിനെ തിരഞ്ഞെടുത്തതായി ആഗോള ബ്രാൻഡ് മൂല്യനിർണയ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസ് (Brand Finance) അറിയിച്ചു.…
അബുദാബി: പുറം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഡെലിവറി ജീവനക്കാർക്ക് ആശ്വാസമായി യുഎഇയിൽ 10,000-ലധികം ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ…
അബുദാബി | റിയാദ് | മനാമ: പകൽ സമയത്തെ കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഗൾഫ് രാജ്യങ്ങൾ നടപടികൾ സ്വീകരിച്ചു.…
ദുബായ് : യുഎഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പരസ്യം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇനി ലൈസൻസ് നേടേണ്ടതുണ്ടെന്ന് ദേശീയ മീഡിയ കൗൺസിൽ (NMC) പുറത്തിറക്കിയ പുതിയ…
ഷാർജ : പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി ഷാർജ നഗരസഭ അത്യാധുനിക സാങ്കേതികതയോടെ സഞ്ചരിക്കുന്ന വായുനിലവാര നിരീക്ഷണ സ്റ്റേഷൻ അവതരിപ്പിച്ചു. ഈ മൊബൈൽ യൂണിറ്റിന് വിവിധ മേഖലയിലെ…
ദുബായ്: ഗതാഗതരംഗത്ത് വലിയൊരു നീക്കവുമായി, ദുബായ് മെട്രോയുടെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്…
അബുദാബി: അബുദാബിയിലെ പ്രൈവറ്റ് വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ പങ്കാളിത്ത സ്കൂളുകൾക്കും അറബിക് ഭാഷ പഠനം മികവുറ്റതാക്കാൻ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. അബുദാബി വിദ്യാഭ്യാസ വിഭാഗമായ അഡെക് (ADEK)…
മസ്കത്ത്: ഈ വർഷം ഹജ് നടത്തിയത് സംബന്ധിച്ച് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സംഘടിപ്പിച്ച വാർഷിക സ്വീകരണത്തിൽ ഒമാനി ഹജ്‌ജ് പ്രതിനിധി സംഘം…
അബുദാബി: ബലി പെരുന്നാളിന്റെ ഔദ്യോഗിക അവധി ദിവസങ്ങൾക്കുശേഷം യുഎഇയിലെ സർക്കാർ ഓഫിസുകൾ, പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് (ജൂൺ 9) മുതൽ പൂർണ്ണമായി പ്രവർത്തനം പുനരാരംഭിച്ചു.…
ദുബായ് : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്, സാമൂഹിക ഉത്തരവാദിത്തത്തെയും പരിസ്ഥിതി സംരക്ഷണത്തിനെയും ഒപ്പം നിർത്തുന്ന മാതൃകാപരമായ പദ്ധതിയുമായി വീണ്ടും ശ്രദ്ധേയമാകുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്,…
This website uses cookies.