UAE

റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു

ദുബായ് : റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം നിർണായക വികസനപദ്ധതികൾക്ക് തുടക്കം കുറിച്ചു. ഏറ്റവും വലിയ പദ്ധതിയായ 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ടെർമിനൽ 2028 മുതൽ…

6 months ago

ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം; കുടുംബ സംരക്ഷണത്തിന് ശക്തമായ നിയമ സഹായം

ഷാർജ : കുടുംബ സുരക്ഷയും സാമൂഹിക നീതിയും മെച്ചപ്പെടുത്തുന്നതിനായി ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം നൽകി. ജുഡീഷ്യൽ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ കീഴിലാണ് പുതിയ നിയമ സംവിധാനങ്ങൾ…

6 months ago

ഇസ്രയേൽ ആക്രമണത്തിനെതിരെ 21 രാജ്യങ്ങൾ ഒന്നിച്ചു; ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യം

അബുദാബി/റിയാദ്: ഇറാനെതിരായ ഇസ്രയേലി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ, സൗദി അറേബ്യ ഉൾപ്പെടെ 21 അറബ്-ഇസ്ലാമിക രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തുവിട്ടു. മധ്യപൂർവപ്രദേശത്തെ സംഘർഷം കാരണം ഉയർന്ന…

6 months ago

കുട്ടികളുടെ വാഹനസുരക്ഷയ്ക്ക് ശക്തമായ നിർദേശങ്ങൾ; അപകടം തുടർന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

ദുബായ്: വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ദുബായ് പൊലീസ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം 5 വയസ്സുകാരൻ ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് തെറിച്ചുവീണ് പരുക്കേറ്റ സംഭവത്തെ തുടർന്നാണ്…

6 months ago

ഇസ്രയേൽ-ഇറാൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎഇ, റഷ്യ

അബുദാബി/മോസ്കോ: ഇസ്രയേലും ഇറാനും തമ്മിലുള്ള വലയുന്ന പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ…

6 months ago

ഇറാനിലേക്കു മടങ്ങാനാവാതെ കുടുങ്ങിയവർക്കു പിഴ ഒഴിവാക്കും: ഐസിപി

അബുദാബി: യുഎഇയുടെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് ഇറാനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചതോടെ തിരിച്ച് മടങ്ങാനാകാതെ യുഎഇയിൽ കുടുങ്ങിയവരുടെ അനധികൃത താമസത്തിനുള്ള പിഴ ഒഴിവാക്കുമെന്ന് ഫെഡറൽ അതോറിറ്റി…

6 months ago

യുഎഇയിൽ കടുത്ത ചൂടും ഉയർന്ന ഈർപ്പതും തുടരും; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

അബുദാബി : യുഎഇയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്ന കടുത്ത ചൂടും ഉയർന്ന ഈർപ്പതും ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി.…

6 months ago

ഷാർജ പൊലീസിന്റെ സേവനങ്ങൾക്കു വിപുലമായ അംഗീകാരം; ഉപയോക്തൃ സംതൃപ്തി 97.8%

ഷാർജ : ട്രാഫിക്, ക്രിമിനൽ, സാമൂഹിക സേവന മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഷാർജ പൊലീസ് 2024ലെ ജനപിന്തുണ റിപ്പോർട്ടിൽ തിളങ്ങി. ഉപയോക്തൃ സംതൃപ്തി നിരക്ക് 97.8%…

6 months ago

യുഎഇയിൽ താമസിക്കുന്ന ഇറാൻ പൗരർക്കു വീസ പിഴയിൽ ഇളവ്: ഐസിപിയുടെ മാനുഷിക നടപടി

അബുദാബി ∙ യുഎഇയിൽ വീസ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന ഇറാൻ പൗരന്മാർക്ക് ഫൈനുകളിൽ ഇളവ് പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്…

6 months ago

വീട്ടുജോലിക്കാർ കരാർ ലംഘിച്ചാൽ നിയമന ചെലവ് തിരികെ നൽകണം: റിക്രൂട്ടിങ് ഏജൻസികൾക്ക് മാനവശേഷി മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

ദുബായ് ∙ വീട്ടുജോലിക്കാർ തൊഴിൽ കരാർ ലംഘിച്ചാൽ, അവരുടെ നിയമനത്തിനായി തൊഴിലുടമ ചെലവിട്ട തുക റിക്രൂട്ടിങ് ഏജൻസികൾ തിരിച്ചുനൽകണം എന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.…

6 months ago

This website uses cookies.