Qatar

രണ്ടു ദിവസത്തെ സന്ദർശനത്തിന് ഖത്തർ അമീർ ഇന്ത്യയിലേക്ക്.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 17, 18 തീയതികളിലാണ് സന്ദർശനം. ഇതിന് മുൻപ് 2015…

8 months ago

കെ. മുഹമ്മദ്‌ ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടം; ഇന്ത്യൻ അംബാസഡർ

ദോഹ : സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ  വിപുൽ…

8 months ago

വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു

ദോഹ :  ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. ഇന്നലെ ഓൺലൈനായി നടന്ന യോഗത്തിൽ…

8 months ago

സുവർണ്ണാവസരം പാഴാക്കരുത്; ചരിത്രതുടിപ്പുകൾ തൊട്ടറിയാൻ പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ക്ഷണിച്ച്ഖത്തർ

ദോഹ : ഖത്തറിന്റെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ ഇടങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്,…

8 months ago

അൽഖോറിൽ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്.

ദോഹ : ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്  14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന…

8 months ago

പ്രവാസികൾക്ക് സന്തോഷവാർത്ത: ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്.

ദോഹ : ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം.  നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന…

8 months ago

ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ ഒന്നിക്കുന്നു; ക്ഷേമ പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പ്

ദോഹ : ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രമുഖ സംഘടനകൾ ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ എ.പി. മണികണ്ഠൻ…

8 months ago

ഖത്തറിലെ ഇന്ത്യൻ എംബസി സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, വീസ (സിപിവി) സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. സിപിവി ഉൾപ്പെടെ വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ഔട്ട്‌സോഴ്‌സിങ് ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ…

8 months ago

ഖത്തർ രാജ്യാന്തര കാർഷിക പ്രദർശന നഗരി സന്ദർശിച്ച് അമീർ; ശ്രദ്ധ നേടി ഇന്ത്യൻ പവിലിയനും.

ദോഹ : കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (അഗ്രിടെക്––2025) കാണാൻ അമീർ ഷെയ്ഖ്  തമീം ബിൻ ഹമദ് അൽതാനി എത്തി.  പങ്കെടുക്കുന്ന  വിവിധ…

8 months ago

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ, ചരിത്രം; പ്രവാസികൾക്ക് ഇരട്ടി സന്തോഷം, പക്ഷേ

റിയാദ് : ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞതിന്റെ പ്രതിഫലനം ഗൾഫ് ലോകത്തും. ഡോളറിന് ആനുപാതികമായി ഗൾഫ് രാജ്യങ്ങളുടെ കറൻസിക്ക് മുന്നിലും ഇന്ത്യൻ രൂപ തകർന്നടിഞ്ഞിട്ടുണ്ട്. 23.22 രൂപയാണ്…

8 months ago

This website uses cookies.