Oman

അ​ടി​യ​ന്ത​ര ഉ​ച്ച​കോ​ടി​ക്കു​ശേ​ഷം ഹ​മ​ദ് രാ​ജാ​വ് തി​രി​ച്ചെ​ത്തി

മ​നാ​മ: ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ടി​യ​ന്ത​ര അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ബ​ഹ്റൈ​നി​ൽ തി​രി​ച്ചെ​ത്തി. ഉ​ച്ച​കോ​ടി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി ഈ​ജി​പ്ത്…

10 months ago

ബഹ്‌റൈനിൽ കടകളും റസ്റ്ററന്‍റുകളും അർധരാത്രി വരെ മാത്രം; രാത്രി വൈകിയുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം

മനാമ : രാജ്യത്തെ കടകൾ, കഫേകൾ, റസ്റ്ററന്‍റുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവയുടെ പ്രവർത്തന സമയം രാവിലെ 5 മുതൽ അർധരാത്രി വരെ പരിമിതപ്പെടുത്താനുള്ള നിർദ്ദേശം സതേൺ മുനിസിപ്പൽ…

10 months ago

വി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി ചൈ​നീ​സ് കാ​റു​ക​ൾ

മ​നാ​മ : ബ​ഹ്റൈ​നി​ലെ വി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു ചാ​ട്ട​വു​മാ​യി ചൈ​നീ​സ് കാ​റു​ക​ൾ. 2024ൽ ​മാ​ത്രം 5358 കാ​റു​ക​ളാ​ണ് ബ​ഹ്റൈ​നി​ലെ നി​ര​ത്തു​ക​ളി​ലി​റ​ക്കി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​കെ 191,500 യൂ​നി​റ്റ് കാ​റു​ക​ളാ​ണ്…

10 months ago

അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തെ സ​മ്പ​ന്ന​രാ​ജ്യ​മാ​യി ബ​ഹ്റൈ​ൻ

മ​നാ​മ: പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തെ സ​മ്പ​ന്ന​രാ​ജ്യ​മാ​യി ബ​ഹ്റൈ​ൻ. യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ക​മീ​ഷ​ൻ ഫോ​ർ വെ​സ്റ്റേ​ൺ ഏ​ഷ്യ (ഇ.​എ​സ്.​സി.​ഡ​ബ്യു.​എ)…

10 months ago

അ​ടി​യ​ന്ത​ര അ​റ​ബ് ഉ​ച്ച​കോ​ടി​; ഹ​മ​ദ് രാ​ജാ​വ് ഈ​ജി​പ്തി​ൽ

മ​നാ​മ: കൈ​റോയി​ൽ ന​ട​ക്കു​ന്ന അ​ടി​യ​ന്ത​ര അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഈ​ജി​പ്തി​ലെ​ത്തി. കൈ​റോ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ഹ​മ​ദ് രാ​ജാ​വി​നെ അ​റ​ബ് റി​പ്പ​ബ്ലി​ക്…

11 months ago

യാത്രാ രേഖയാക്കാം, ബയോമെട്രിക് സവിശേഷതകളും; ‘സ്മാർട്ട് ‘ ആയി ബഹ്റൈൻ ഐഡി കാർഡ്

മനാമ : യാത്രാരേഖയായി ഉപയോഗിക്കാൻ തക്കവിധത്തിൽ നൂതന സവിശേഷതകളോടെ നവീകരിച്ച തിരിച്ചറിയൽ കാർഡ് (സിപിആർ) പുറത്തിറക്കി ബഹ്റൈൻ . രാജ്യാന്തര സിവിൽ ഏവിയേഷൻ  ഓർഗനൈസേഷന്റെ (ഐ സി…

11 months ago

കീം എൻട്രൻസ്: ബഹ്‌റൈനിൽ പരീക്ഷാകേന്ദ്രം പരിഗണനയിൽ

മനാമ : കേരളാ എഞ്ചിനിയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് (KEAM) ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം പരിഗണിക്കുന്നു. നിലവിൽ യുഎഇയിൽ മാത്രമാണ് ജിസിസി രാജ്യങ്ങളിൽ ഉള്ള ഒരേ…

11 months ago

റമസാൻ: തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രാലയം

മസ്‌കത്ത് : റമസാനില്‍ തൊഴിലിടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക, പരുക്കുകള്‍ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ്…

11 months ago

റമസാൻ; ബഹ്റൈനിൽ ജുമുഅ നമസ്കാരത്തിനായി 32 പള്ളികൾ, ഏതൊക്കെ എന്നറിയാം.

മനാമ : റമസാനിലെ വെള്ളിയാഴ്ചകളിൽ 32 പള്ളികളിൽ ജുമുഅ നമസ്കാരം നടക്കും. പള്ളികളുടെ  പട്ടിക പ്രസിദ്ധീകരിച്ച് സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ്. നാല് ഗവർണറേറ്റുകളിലായാണ്  32 പള്ളികളെ ജാമിയ പള്ളികളായി സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ്…

11 months ago

ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

മനാമ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.  അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി  ഹാളിൽ ചേർന്ന ഓപ്പൺ ഹൗസിൽ കോൺസുലർ സംഘവും അഭിഭാഷകരുടെ…

11 months ago

This website uses cookies.