Kuwait

നിയമലംഘകര്‍ക്ക് ‘മാപ്പ്’: പിഴ അടയ്ക്കാൻ മൂന്ന് ദിവസം കൂടി; കുവൈത്തില്‍ 22 മുതല്‍ പുതിയ ഗതാഗത നിയമം.

കുവൈത്ത്‌ സിറ്റി : പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി നിയമലംഘകർക്ക് പ്രത്യേക അവസരം ഒരുക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ്. ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ…

12 months ago

കുവൈത്തിൽ ഇന്ന് മുതൽ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന പ്രവാസികൾക്ക് സന്തോഷ വാ‍ർത്ത, പിഴ അടച്ച് നിയമലംഘനം നീക്കാൻ അവസരം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് മുതൽ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന പൗരന്മാർക്കും താമസക്കാർക്കും പിഴ അടച്ച് വിലക്ക് സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള…

12 months ago

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് വൈകിട്ട് മുതൽ നാളെ പുലർച്ചെ വരെ പ്രവർത്തിക്കില്ലെന്ന് കുവൈത്ത് ഇന്ത്യൻ എംബസി.

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് വൈകിട്ട് പ്രാദേശിക സമയം 5.30 മുതല്‍  ഞായറാഴ്ച പുലർച്ചെ 3.30 വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദയ്യായിലെ എംബസി ആസ്ഥാനം കൂടാതെ…

12 months ago

കു​വൈ​ത്ത് 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പൗ​ര​ത്വ അ​ന്വേ​ഷ​ണ സു​പ്രീം ക​മ്മി​റ്റി​യോ​ഗം ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം…

1 year ago

കള്ളപ്പണം വെളുപ്പിക്കൽ: കടുത്ത ശിക്ഷയുമായി കുവൈത്ത്

കുവൈത്ത് സിറ്റി : കള്ളപ്പണം വെളുപ്പിക്കൽ നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത് . നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 500 മുതൽ 10,000 ദിനാർ വരെ പിഴ ചുമത്തുകയും ലൈസൻസ്…

1 year ago

ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​നം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി : കി​ർ​ഗി​സ്താ​ൻ, ത​ജി​ക്കി​സ്താ​ൻ, ഉ​സ്ബ​കി​സ്താ​ൻ എ​ന്നി​വ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഖു​ജ​ന്ദ് പ്ര​ഖ്യാ​പ​ന​ത്തെ​യും മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​തി​ർ​ത്തി​ക​ളി​ലെ സ​മ്പ​ർ​ക്ക പോ​യി​ന്റ് നി​ർ​വ​ചി​ക്കു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി ഒ​പ്പു​െ​വ​ച്ച​തി​നെ​യും…

1 year ago

നടപടി കടുപ്പിച്ച് കുവൈത്ത്: പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ

കുവൈത്ത്‌ സിറ്റി : 1976-ലെ ഗതാഗത നിയമത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം 22 ന് പ്രാബല്യത്തില്‍. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം.സുപ്രധാനമായ…

1 year ago

കുവൈത്തിൽ പുതിയ ഗതാഗത നിയമം: ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: പുതിയ ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 22 മുതലാണ് നിയമം നടപ്പിലാക്കുക. ഗതാഗത ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാൻ 1,109…

1 year ago

ബാങ്കുകളുടെ സമ്മാന നറുക്കെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി : യാ ഹാല നറുക്കെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ബാങ്കുകളിൽ നടന്നുവരുന്ന എല്ലാ സമ്മാന നറുക്കെടുപ്പുകളും നിർത്തിവയ്ക്കാൻ ഉത്തരവ്. കുവൈത്ത് സെൻട്രൽ ബാങ്കാണ്…

1 year ago

യാ ഹാല നറുക്കെടുപ്പില്‍ കൃത്രിമം കണ്ടെത്തിയ ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയുടെ ആദരവ്

കുവൈത്ത്‌ സിറ്റി : യാ ഹാല നറുക്കെടുപ്പില്‍ കൃത്രിമം നടത്തിയ സംഭവം കണ്ടെത്തിയ ഉദ്യോഗസ്ഥന് ആക്ടിങ് പ്രധാനമന്ത്രിയുടെ ആദരവ്. സുരക്ഷാ മേഖലയില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി ചീഫ് ഓഫ്…

1 year ago

This website uses cookies.