കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈക്വ കുവൈത്ത് ധനകാര്യ, നിക്ഷേപകാര്യ മന്ത്രി നൗറ സുലൈമാന്‍ അല്‍ ഫസ്സാമുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി…
കുവൈത്ത് സിറ്റി : രാജ്യത്തെ ഓണ്‍ലൈന്‍ മുഖേനയുള്ള പണം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഫീസ് ചുമത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രദേശിക ബാങ്കുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ്…
കുവൈത്ത് സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വര്‍ഷമാക്കി നിജപ്പെടുത്തി ഇന്നലെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍…
കുവൈത്ത് സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ…
കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലുള്ള ഇഖാമ മാറ്റത്തിന് അനുമതി. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സി അഫേഴ്‌സ് വിഭാഗമാണ് ഇത്…
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി, ജലീബ് അൽ-ഷുയൂക്ക്, ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ, പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ സർവീസുകൾക്കായി വിശുദ്ധ റമദാൻ മാസത്തിലെ…
കുവൈത്ത് : ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ രണ്ടാംഘട്ട അംഗത്വ വിതരണ ഉദ്ഘാടനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര വിനീത് വിൻസന്റ് കണ്ണന്തറക്ക് നൽകി നിർവഹിച്ചു.…
കുവൈത്ത് സിറ്റി : റമസാന് മുന്നോടിയായി ഓഫറുകള്‍ പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങി. കോഒപ്പറേറ്റീവ് സെസൈറ്റികളിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല നേിരട്ട്…
കുവൈത്ത് സിറ്റി : റമസാന്‍ വ്രതരംഭത്തില്‍ ഗള്‍ഫ് രാജ്യതലവന്മാര്‍, സൗഹൃദ ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കള്‍, കുവൈത്ത് പൗരന്മാര്‍, രാജ്യത്തെ വിദേശികള്‍ എന്നിവര്‍ക്ക് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍…
കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഇത് നല്ല സമയം. ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. മാസങ്ങളായി ദീനാറിന് മികച്ച നിരക്ക്…
This website uses cookies.