ഷാർജ: വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്ക് മുന്നിൽക്കണ്ട് കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വർധിപ്പിച്ച വിമാനയാത്ര നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ. കഴിഞ്ഞ ദിവസങ്ങളിൽ 500…
ദുബായ് : ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും…
ഷാർജ : ബിരുദ സർട്ടിഫിക്കറ്റിൽ അറ്റസ്റ്റേഷൻ വ്യാജമായി ചെയ്തെന്നാരോപിച്ച് നിയമക്കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെയാണ്…
ഷാർജ : ഷാർജ അൽ ബതായയിലെ സായിദ് സൈനിക ആശുപത്രിയിൽ 2025 ജനുവരി ഒന്ന് മുതൽ പൊതുജനങ്ങൾക്കും ചികിത്സ ലഭിക്കും. ആശുപത്രിക്ക് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ്…
മസ്‌കത്ത് : ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തുടരുന്ന തൊഴില്‍ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരന്‍മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം…
ഷാർജ : ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ് ഷാർജ. 'ജാസ് അറ്റ് ദി ഐലൻഡ്' ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാഗ്…
ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ അംബാസഡറുടെ ശ്രദ്ധയിലെത്തിക്കുന്നതിനായുള്ള പ്രതിമാസ ഓപൺ ഹൗസ് ഇന്ന് നടക്കും. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണി മുതലാണ് ‘മീറ്റിങ്…
മനാമ: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ക്ഷണം. ബഹ്റൈൻ രാജാവിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കുവൈത്ത്…
ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 3.00ന് ഒനൈസയിലെഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഫോറം.ഇന്ത്യൻ…
ദുബായ് : ഈയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം). നാളെ(ബുധൻ) രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ് മഴ പ്രതീക്ഷിക്കുന്നത്.അബുദാബിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച…
This website uses cookies.