Bahrain

ഇറാൻ-ഇസ്രയേൽ സംഘർഷം: രാജ്യത്തിനെയും ജനങ്ങളെയും സംരക്ഷിക്കുമെന്ന് ബഹ്റൈൻ; അസ്വസ്ഥത സൃഷ്ടിക്കാനാകില്ലെന്ന് കർശന മുന്നറിയിപ്പ്

മനാമ: മദ്ധ്യപൂർവ മേഖലയിലെ ചൂടുപിടിക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സാഹചര്യങ്ങളിൽ, ബഹ്റൈൻ രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളും എന്നും, രാജ്യത്തെ അസ്വസ്ഥതയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങളെ സമ്മതിക്കില്ല എന്നും…

6 months ago

ബഹ്റൈനിൽ സന്ദർശകർക്കുള്ള മെറ്റേണിറ്റി ഫീസ് പുതുക്കി; ജൂലൈ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

മനാമ : ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ സന്ദർശകരായ സ്ത്രീകൾക്കുള്ള മെറ്റേണിറ്റി സേവനങ്ങൾക്ക് പുതുക്കിയ ഫീസ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്…

6 months ago

ബഹ്‌റൈനിൽ എല്ലാ വ്യാപാര ഇടപാടുകൾക്കും ബിസിനസ് അക്കൗണ്ടും ഡിജിറ്റൽ പേയ്‌മെന്റും നിർബന്ധം

മനാമ: ബഹ്‌റൈനിലെ എല്ലാ വ്യാപാര ഇടപാടുകൾക്കും ഇനി മുതൽ ബിസിനസ് അക്കൗണ്ടും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമാണ് നിർബന്ധിതമാകുന്നത്. ബഹ്‌റൈൻ വ്യവസായ, വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമപ്രകാരം,…

6 months ago

ബഹ്‌റൈൻ ചൂടില്‍ കത്തുന്നു; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

മനാമ: ബഹ്‌റൈനിൽ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയർന്ന ചൂടിൽ…

6 months ago

കൊടുംചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം: യുഎഇ, സൗദി, ബഹ്റൈനിൽ ഉച്ചവിശ്രമം ജൂൺ 15 മുതൽ

അബുദാബി | റിയാദ് | മനാമ: പകൽ സമയത്തെ കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഗൾഫ് രാജ്യങ്ങൾ നടപടികൾ സ്വീകരിച്ചു.…

6 months ago

ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാകുന്നു: ബഹ്റൈൻ ഡെലിവറി മേഖലയ്ക്ക് 2 വർഷത്തെ സമയം

മനാമ: ബഹ്റൈനിലെ എല്ലാ ഡെലിവറി കമ്പനികളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന നിർദ്ദേശം പാർലമെന്റിലെ സ്റ്റ്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗങ്ങൾ മുന്നോട്ടുവച്ചു. ഈ മാറ്റം…

6 months ago

ബലി പെരുന്നാൾ വരവേൽക്കാൻ ശുചീകരണ യജ്ഞവുമായി ബഹ്റൈൻ; പൊതുജന സൗകര്യങ്ങൾ ഊർജിതമാക്കുന്നു

മനാമ : ബലി പെരുന്നാളിന്റെ ആഘോഷങ്ങൾക്കായി ബഹ്റൈനിൽ വ്യാപകമായ ശുചീകരണവും സൗന്ദര്യവത്കരണവും ആരംഭിച്ചു. വിവിധ മേഖലകളിലും പ്രധാന ഇടങ്ങളിലും മനോഹരമായ ദൃശ്യഭംഗിയോടെ പെരുന്നാൾ അവധിക്ക് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.…

6 months ago

ബഹ്റൈനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കർശന നടപടി: ശിക്ഷകൾ ശക്തമാക്കാൻ കിരീടാവകാശിയുടെ നിർദേശം

മനാമ: ഗതാഗത നിയമലംഘനങ്ങൾക്കും അതുവഴി ഉണ്ടാകുന്ന അപകടങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ…

6 months ago

ബഹ്‌റൈനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കരുത്; പുതിയ നിയമം പ്രകാരം 300 ദിനാർ വരെ പിഴ

മനാമ : ബഹ്‌റൈനിലെ നോർത്തേൺ ഗവർണറേറ്റ് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ അനധികൃതമായി ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടികളിലേക്ക്. നിർദ്ദിഷ്ട വേസ്റ്റ് ബിന്നുകൾക്ക് പുറത്തോ ശേഖരണ കേന്ദ്രങ്ങളല്ലാത്തിടത്തോ മാലിന്യം നിക്ഷേപിച്ചാൽ 300…

6 months ago

വൈസ് അഡ്മിറൽ ജോർജ് വിക്കോഫ് എ.എം.എച്ച് സന്ദർശിച്ചു; യു.എസ്-ബഹ്‌റൈൻ ആരോഗ്യബന്ധം ശക്തിപ്പെടുന്നു

മനാമ: യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ്, യു.എസ് അഞ്ചാമത് ഫ്ലീറ്റ്, കംബൈൻഡ് മാരിടൈം ഫോഴ്സസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് അഡ്മിറൽ ജോർജ് എം.…

7 months ago

This website uses cookies.