Gulf

സലാല തീരത്ത് വാണിജ്യ കപ്പൽ മുങ്ങി; 20 ജീവനക്കാർ രക്ഷപ്പെട്ടു

മസ്കത്ത്: സലാല തീരത്തിന് തെക്കുകിഴക്കായി ഒരു വാണിജ്യ കപ്പൽ മുങ്ങിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. കപ്പലിലെ 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഒമാൻ…

5 months ago

ഒമാനിൽ ഖരീഫ് സീസണിന് ഔദ്യോഗിക തുടക്കം; സലാല ടൂറിസത്തിന് തയ്യാറാകും

സലാല : ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ് സീസൺ ഇന്ന് ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബർ 21 വരെ നീണ്ടുനിൽക്കുന്ന ഈ സീസൺ സലാലയിലെ പ്രകൃതിയുടെയും സഞ്ചാരസൗന്ദര്യത്തിന്റെയും ആഘോഷകാലമാണ്.…

5 months ago

ദുബായ് നഗരത്തിൽ പുതിയ ഡ്രെയിനേജ് ശൃംഖലയുടെ നിർമ്മാണം പൂർത്തിയായി; വെള്ളക്കെട്ട് തടയാനുള്ള വിപുല പദ്ധതിക്ക് 277 ദശലക്ഷം ദിർഹം ചെലവ്

ദുബായ് : കനത്ത മഴയ്ക്ക് പിന്നാലെ നഗരത്തിൽ ആവർത്തിച്ചുവരുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബായിൽ പുതിയ ഡ്രെയിനേജ് ശൃംഖലയുടെ നിർമ്മാണം പൂർത്തിയായി. 'ബീച്ച്…

5 months ago

സൗദി അറേബ്യയിൽ ലോജിസ്റ്റിക്സ് മുന്നേറ്റം: ജുബൈൽ, ദമ്മാം തുറമുഖങ്ങളിൽനിന്ന് ‘ചിനൂക്ക് ക്ലാംഗാ’ ഷിപ്പിംഗ് സർവീസ് ആരംഭിച്ചു

ജുബൈൽ : ആഗോളതലത്തിൽ പ്രമുഖനായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC) സൗദി അറേബ്യയുടെ തുറമുഖങ്ങളായ ദമ്മാം കിംഗ് അബ്ദുല്അസീസ് തുറമുഖത്തിലും ജുബൈൽ കൊമേഴ്‌സ്യൽ പോർട്ടിലും നിന്നുള്ള 'ചിനൂക്ക്…

5 months ago

ക്രെഡിറ്റ് കാർഡ് സേവനങ്ങളിൽ വൻ പരിഷ്കാരം: ഫീസുകൾ കുറച്ച് സൗദി സെൻട്രൽ ബാങ്ക്

റിയാദ് ∙ ക്രെഡിറ്റ് കാർഡുകൾക്ക് ബന്ധപ്പെട്ട സേവനങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ട് വരികയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളും സുതാര്യതയും ഉറപ്പുവരുത്താനാണ് സൗദി സെൻട്രൽ ബാങ്ക് നീക്കം. പുതുക്കിയ…

5 months ago

87 വിമാനങ്ങൾ റദ്ദാക്കി: എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ ദുരിതത്തിൽ, അവധിക്കാല യാത്രകൾ അനിശ്ചിതത്വത്തിൽ

അബുദാബി : എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകൾ ബുക്ക് ചെയ്ത നിരവധി പ്രവാസി മലയാളികൾ അവധിക്കാല യാത്രകൾക്ക് മുന്നിൽ വലിയ അനിശ്ചിതത്വം നേരിടുകയാണ്. ആഴ്ചയിൽ 108 സർവീസുകൾ…

5 months ago

കുടുംബ വിസക്കാര്‍ക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു; തൊഴിൽ വിപണിയിലെ പ്രവേശനം എളുപ്പമാക്കി ഖത്തർ

ദോഹ: ഖത്തറിൽ കുടുംബ വിസയിൽ താമസിക്കുന്ന പ്രവാസികളുടെ ഭാര്യകൾക്കും മക്കൾക്കും ഇനി തൊഴിൽ വിപണിയിൽ പ്രവേശിക്കാനുള്ള മാർഗങ്ങൾ കൂടുതൽ എളുപ്പമാകും. ഖത്തർ തൊഴിൽ മന്ത്രാലയം ഈ പുതിയ…

5 months ago

‘അലങ്കിത്’ വൈകിയതോടെ വി.എഫ്.എസ് സേവനം നീട്ടുന്നു; ഇന്ത്യൻ പ്രവാസികൾ പ്രതിസന്ധിയിൽ

ദമ്മാം: സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് വിസ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ നൽകാൻ ഇന്ത്യൻ എംബസിയുടെ പുതിയ കരാർ നേടിയ 'അലങ്കിത് അസൈൻമെന്റ് ലിമിറ്റഡ്' സേവനം…

5 months ago

ഉച്ചവിശ്രമ നിയമലംഘനം: പരാതി നൽകാം, മന്ത്രാലയം മുന്നറിയിപ്പുമായി

ദോഹ: വേനൽക്കാലത്ത് കഠിനമായ ചൂടിൽ തൊഴിലാളികൾക്കുള്ള ആശ്വാസമായി കരുതപ്പെടുന്ന ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി കത്തർ തൊഴിൽ മന്ത്രാലയം. 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ…

5 months ago

ഇസ്രയേൽ–ഇറാൻ സംഘർഷം: യാത്രക്കാർക്ക് സുരക്ഷിത ബദൽ മാർഗം ഒരുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇസ്രയേൽ–ഇറാൻ സംഘർഷം മൂലം വ്യോമഗതാഗതം നിലച്ചതിനെ തുടർന്ന് അതിർത്തികളിൽ കുടുങ്ങിയ വേറിട്ട രാജ്യങ്ങളിൽപ്പെട്ട യാത്രക്കാർക്ക് സഹായഹസ്തം നീട്ടി കുവൈത്ത്. വെള്ളിയാഴ്ച ഇസ്രയേൽ ഇറാനിൽ ആക്രമണം…

5 months ago

This website uses cookies.