ദുബായ് : യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കുമ്പോൾ ഇപ്പോൾ നേരത്തേക്കാളും കുറഞ്ഞ തുകയേ ലഭിക്കൂ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം…
ദോഹ : ഖത്തറിലെ അമേരിക്കൻ വ്യോമത്താവളമായ അൽ ഉദൈദ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡറെ താക്കീതോടെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് യുഎൻ സുരക്ഷാസഭയിലേയും…
ദുബായ് : യുഎഇയിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതിക്ക് റിവാഖ് ഔഷ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ചു. യുകെ ആസ്ഥാനമായുള്ള നെബോഷ് (NEBOSH)…
മസ്കത്ത് : ഒമാനിൽ ജൂലൈ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ നിരോധനം കൂടുതൽ മേഖലകളിൽ പ്രാബല്യത്തിൽ വരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഇത്…
ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ഗൾഫ് വ്യോമമേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം മൂലം എയർ ഇന്ത്യ ഗൾഫ്, അമേരിക്ക, യൂറോപ്പ് സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി. അമേരിക്കയിൽനിന്നുള്ള ഇന്ത്യയിലേക്കുള്ള പല സർവീസുകളും വിമാനങ്ങൾ…
തിരുവനന്തപുരം : ഇറാൻ-ഇസ്രായേൽ സംഘർഷം കടുത്തതിന്റെ പശ്ചാത്തലത്തിൽ, ഖത്തർ താൽക്കാലികമായി വ്യോമപാത അടച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾക്കിടയിൽ ഗുരുതര വൈകല്യങ്ങൾ ഉണ്ടായി. ഗൾഫ് എയർവെയ്സിന്റെ…
മസ്കത്ത് ∙ ഒമാനിൽ വേനൽക്കാല ചൂട് ദൈനംദിനം കനക്കുന്നത് പശ്ചാതലമായി, പുറത്തുപണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം വിവിധ നിർദേശങ്ങൾ പുറത്തിറക്കി. ചൂട് തടയാനും…
ദോഹ : താല്‍ക്കാലികമായി അടച്ച ഖത്തറിന്റെ വ്യോമപാത വീണ്ടും തുറന്നു. വ്യോമഗതാഗതം സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെ…
ദുബായ്: ഖത്തറിലെ യുഎസ് സൈനിക താവളമായ അൽ ഉദൈദ് എയർബേസിലേക്ക് ഇറാൻ 14 മിസൈലുകൾ പ്രഹരിച്ചതായി റിപ്പോർട്ട്. ഖത്തർ സമയം രാത്രി 7.42ന് നടന്ന ആക്രമണത്തിൽ ആളപായമുണ്ടായില്ലെന്ന്…
ദുബായ്/ദോഹ/മനാമ ∙ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിനുശേഷം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് ഗൾഫ് മേഖലയിലെ ആശങ്ക…
This website uses cookies.