News

കേരള സ്റ്റോറിക്കെതിരെ ഹര്‍ജി: വിദ്വേഷ പ്രസംഗ കേസില്‍ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി

സിനിമയ്ക്കെതിരെ ഉചിതമായ ഫോറ ത്തെ സമീപിക്കാനും എല്ലാം സുപ്രീം കോടതിയില്‍ നിന്നു തുടങ്ങാനാവില്ലെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബിവി നാഗ രത്നയും പറഞ്ഞു ന്യൂഡല്‍ഹി: കേരള…

3 years ago

മുന്‍ എംഎല്‍എ എം ചന്ദ്രന്‍ അന്തരിച്ചു

വര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. 1987 മുല്‍ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതല്‍ 2016 വരെ…

3 years ago

സുഡാന്‍: 32 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദവഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രാവിലെ ജിദ്ദയില്‍ നിന്നുളള സ്‌പൈസ് ജറ്റ് വിമാനത്തി ലാണ് ആകെ 183 പേര്‍ കൊച്ചിയിലെത്തിയത്.…

3 years ago

വിദേശ നിക്ഷേപങ്ങളില്‍ ക്രമക്കേട് ; ബൈജൂസിന്റെ ഓഫീസുകളിലും വീട്ടിലും ഇഡി റെയ്ഡ്

റെയ്ഡില്‍ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇഡി പറഞ്ഞു. എ ന്നാല്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിനു കീഴിലുള്ള സ്വാഭാവിക അന്വേ ഷണം മാത്രമാണിതെന്നാണ് ബൈജൂസിന്റെ പ്രതികരണം.…

3 years ago

നാളെ അതിശക്തമായ മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ…

3 years ago

സോളാര്‍ കേസ് അന്വേഷിച്ച റിട്ട.ഡിവൈ എസ് പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഹരികൃഷ്ണന്റെ കാറില്‍നിന്ന് ആത്മഹ ത്യാ കുറിപ്പു കണ്ടെത്തിയതായി വിവരമുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മൃ തദേ ഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.…

3 years ago

ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിയമവുമായി യുഎഇ

പുതിയ നിയമം അനുസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ വ്യാജ പരാതി നല്‍ കിയാല്‍ 5,000 ദിര്‍ഹം പിഴയീടാക്കും. ഇത് മാത്രമല്ല തൊഴിലാളികളെ ഏതെങ്കിലും വി ധത്തില്‍ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍…

3 years ago

പതിമൂന്നുകാരനെ പീഡിപ്പിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് 7 വര്‍ഷം കഠിന തടവ്

മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിനെത്തിയ 13 കാരനെ പീഡിപ്പിച്ചതിനാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന സ്വകാര്യ ക്ലിനിക്കലില്‍ വെ ച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത് തിരുവനന്തപുരം :…

3 years ago

ചിരിയുടെ സുല്‍ത്താന് വിട : മാമുക്കോയക്ക് കേരളത്തിന്റെ യാത്രാമൊഴി ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് നഗരത്തിലെ കണ്ണംപറമ്പ് ഖബ ര്‍ സ്ഥാനിലായിരുന്നു ഖബറടക്കം. രാവിലെ 11ഓടെയാണ് ഖബറടക്ക ചടങ്ങുകള്‍ പൂ ര്‍ത്തിയായത്. ആയിരക്കണക്കിന് പേര്‍ അദ്ദേഹത്തിന് അന്ത്യയാത്ര…

3 years ago

തൃശൂരില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 4 പേരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേ ശിപ്പിച്ചിട്ടുണ്ട് തൃശൂര്‍: നാട്ടികയില്‍…

3 years ago

This website uses cookies.