News

“ഇത് യുദ്ധയുഗമല്ല”; ഇന്ത്യ ബുദ്ധ പാരമ്പര്യമുള്ള രാജ്യം; മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്ന് പ്രധാനമന്ത്രി.

ഇത് യുദ്ധങ്ങള്‍ നടത്തേണ്ട കാലമല്ലെന്ന സന്ദേശം ആവർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടില്‍ ഇന്ത്യൻ…

2 years ago

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കി; റജിസ്റ്റർ ചെയ്തത് 27 കൊലപാതക കേസുകൾ.

ധാക്ക∙ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി…

2 years ago

റാ​സ​ല്‍ഖൈ​മ​യി​ല്‍ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ശേ​ഖ​രം പി​ടി​കൂ​ടി

റാസൽഖൈമ: അന്താരാഷ്ട്ര ബ്രാൻഡ് വ്യാപാര മുദ്രകളുള്ള വ്യാജ ഉൽപന്നങ്ങളുടെ വൻ ശേഖരം പിടിച്ചെ ടുത്തു. 2.3 കോടി ദിർഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉൽപന്നങ്ങളാണ്…

2 years ago

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര…

2 years ago

കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി ,ചെന്നൈ- എഗ്മൂർ എക്സ് പ്രസിൽ ചെന്നൈയിലേക്ക് പോയതായി സംശയം; വിവിധ സ്റ്റേഷനുകളിലേക്ക് കുതിച്ച് പൊലീസ്, അസമിലേക്കും ഒരു സംഘം പോകും.

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലേക്ക് പോയതായി സംശയം. ചെന്നൈ - എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. വിവരത്തിന്റെ…

2 years ago

നരേന്ദ്ര മോദി പോളണ്ടില്‍; നാലരപതിറ്റാണ്ടിനുശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. പോളണ്ടിൻറെ തലസ്ഥാനമായ വാഴ്സോയിലെ സൈനിക വിമാനത്താവളത്തിൽ നരേന്ദ്ര മോദിക്ക് പോളിഷ് സേന ഗാർഡ് ഓഫ് ഓണർ…

2 years ago

ഒമാനിലെ പ​ണ​പ്പെ​രു​പ്പം 1.5% വർദ്ധിച്ചു: പുതിയ റിപ്പോർട്ട്

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​മാ​നി​ൽ പ​ണ​പ്പെ​രു​പ്പം 1.5 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള ക​ൺ​സ്യൂ​മ​ർ പ്രൈ​സ് ഇ​ൻഡക്സ് പു​റ​ത്തി​റ​ക്കി​യ…

2 years ago

3ജി സേവനങ്ങൾക്ക് അവസാനകാലം: ഖത്തർ CRAയുടെ പുതിയ നിർദ്ദേശം

ഖത്തർ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (CRA) 2025 ഡിസംബർ 31-ന് മുമ്പ് 3ജി ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചു. പുതിയ നിബന്ധനകൾ പ്രകാരം, രാജ്യത്തിലെ മുഴുവൻ 3ജി…

2 years ago

ഒരു ഉപകാരവുമില്ലാത്ത റിപ്പോർട്ട്”; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് തനുശ്രീ ദത്ത

സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാകുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ നടി തനുശ്രീ ദത്ത കടുത്ത വിമർശനം ഉയർത്തി. "ഇത് ഒരു ഉപകാരവുമില്ലാത്ത റിപ്പോർട്ടാണ്. ഇതിൽ എന്തു വിശ്വാസം…

2 years ago

‘ഹിൻഡൻബർഗിന്റേത് ആരോപണം മാത്രം’; മാധബി പുരി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം നടത്താൻ പദ്ധതിയില്ലെന്ന് അറിയിച്ച് ധനകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ നിയോഗിക്കില്ലെന്നും ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. ബുച്ചിനെതിരായ ആരോപണം വലിയ…

2 years ago

This website uses cookies.