News

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക​ണ്‍ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​യാ​യി ഗ​വേ​ഷ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​ബൈ​ർ മേ​ട​മ്മ​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക​ണ്‍ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​യാ​യി ഗ​വേ​ഷ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​ബൈ​ർ മേ​ട​മ്മ​ൽ. ഫാ​ൽ​ക​ണ്‍ പ​ക്ഷി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ…

2 years ago

ലണ്ടൻ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു.

ലണ്ടൻ : ലണ്ടൻ പ്രശസ്ത ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹാരിപോർട്ടർ സിനിമാ സീരിസിലെ പ്രഫസർ…

2 years ago

അർജുൻ മടങ്ങിയെത്തി ; വിട ചൊല്ലാന്‍ നാടും വീടും, കണ്ണീര്‍ക്കാഴ്ചകള്‍

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്. വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പിൽ…

2 years ago

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

കാര്‍വാര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. മൃതദേഹവുമായി അര്‍ജുന്റെ സഹോദരന്‍ അടക്കമുള്ള…

2 years ago

പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ ഫാമിലി തീം പാർക്ക് സീസൺ 13-ന് നാളെ ആരംഭം

ദുബായ് : പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിൾ ഗാർഡൻ(ഡിഎംജി) ഫാമിലി തീം പാർക്ക് സീസൺ 13-ന് നാളെ( ശനിയാഴ്ച) ആരംഭം. അതേസമയം, യുഎഇയിൽ താമസിക്കുന്നവർക്ക് പ്രവേശന നിരക്ക്…

2 years ago

മസ്കറ്റിലെ നായർ ഫാമിലി യുണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ‘ചിങ്ങ പൊന്നോണം’ ഇന്നും നാളെയും അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ.!

മസ്കറ്റ്‌ : മസ്കറ്റിലെ നായർ ഫാമിലി യുണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഇന്നും നാളെയുമായി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് പ്രസിഡന്റ് സുകുമാരൻ…

2 years ago

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ഒരു അന്താരാഷ്ട്ര സഖ്യം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ.

റിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ഒരു അന്താരാഷ്ട്ര സഖ്യം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ.…

2 years ago

ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു.

അങ്കോലം : ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നു കണ്ടെടുത്ത ലോറിയിൽ ഉണ്ടായിരുന്നത് അർജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു. അർജുന്റെ സഹോദരന്റെ ഡിഎൻഎ സാംപിളുമായി കണ്ടെടുത്ത ശരീരത്തിലെ ഡിഎൻഎ…

2 years ago

എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍…

2 years ago

ദോഫാർ, അൽ ഹജർ പർവത നിരകളിൽ മഴയ്ക്ക് സാധ്യത

മസ്കത്ത് : ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ഈ മാസം 29 മുതൽ ഒക്ടോബർ ഒന്ന് വരെ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ…

2 years ago

This website uses cookies.