News

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഒമാന്‍ ഇന്ന് കുവൈത്തിനെ നേരിടും.

മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പ് 26-ാം എഡിഷന് ഇന്ന് കുവൈത്തില്‍ തുടക്കമാകം. ഉദ്ഘാടന മത്സരത്തില്‍ ഒമാന്‍ ആതിഥേയരായ കുവൈത്തിനെ നേരിടും. ഒമാന്‍ സമയം രാത്രി ഒൻപത്…

1 year ago

അറേബ്യൻ ഗൾഫ് കപ്പ് ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി

കുവൈത്ത്‌ സിറ്റി : ഇന്ന് കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുഖ്യാതിഥിയായി സംബന്ധിക്കും. വൈകുനേരം അര്‍ദിയ…

1 year ago

25നും 26നും വെർച്വൽ ക്യൂ എണ്ണം കുറച്ചു, സ്പോട് ബുക്കിങ് ഒഴിവാക്കി; അയ്യപ്പ ദർശനത്തിന് ഭക്തരുടെ നീണ്ട.

ശബരിമല : തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക…

1 year ago

പ്രാർഥനയോടെ കേരളം; എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി,‘മരുന്നുകളോട് പ്രതികരിക്കുന്നു’.

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ  എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ‌…

1 year ago

വി​ര​മി​ച്ച​വ​ർ​ക്ക്​​​ അ​ഞ്ചു​വ​ര്‍ഷ വി​സ പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ചു; യു.​എ.​ഇ​യി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം

അ​ബൂ​ദ​ബി: ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച 55 വ​യ​സ്സു​ള്ള താ​മ​സ​ക്കാ​ര്‍ക്കാ​യി അ​ഞ്ചു​വ​ര്‍ഷം കാ​ലാ​വ​ധി​യു​ള്ള റ​സി​ഡ​ന്‍സി വി​സ പ​ദ്ധ​തി രാ​ജ്യ​വ്യാ​പ​ക​മാ​യി വി​പു​ലീ​ക​രി​ച്ച്​ ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഐ​ഡ​ന്‍റി​റ്റി സി​റ്റി​സ​ന്‍ഷി​പ്, ക​സ്റ്റം​സ്…

1 year ago

മും​ബൈ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ ഗാ​ർ​ഹി​ക വി​സ സ്​​റ്റാ​മ്പി​ങ്​ പു​ന​രാ​രം​ഭി​ച്ചു

റി​യാ​ദ്: മും​ബൈ​യി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ ഗാ​ർ​ഹി​ക വി​സ സ്​​റ്റാ​മ്പി​ങ്​ പു​ന​രാ​രം​ഭി​ച്ചു. ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണി​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​യി​രു​ന്നു ഒ​ന്ന​ര മാ​സം മു​മ്പ്​ മും​ബൈ സൗ​ദി കോ​ണ്‍സു​ലേ​റ്റി​ൽ വി​സ…

1 year ago

റാ​സ​ൽ​ഖൈ​മ-​കോ​ഴി​ക്കോ​ട് വി​മാ​നം റ​ദ്ദാ​ക്കി

റാ​സ​ൽ​ഖൈ​മ: യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് റാ​സ​ൽ​ഖൈ​മ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം റ​ദ്ദാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് പു​റ​പ്പെ​ടേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ IX 332 വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.…

1 year ago

സൗ​ദി ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​നം ലോ​ക​ത്തി​ന് മാ​തൃ​ക

ജു​ബൈ​ൽ: ലോ​കം ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ശു​ദ്ധ​ജ​ല ല​ഭ്യ​ത. എ​ല്ലാ ത​ല​ങ്ങ​ളി​ലും വ​ൻ പു​രോ​ഗ​തി​യി​ലേ​ക്ക് കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ, സ​മു​ദ്ര ജ​ല​ത്തി​ൽ​നി​ന്നും ഉ​പ്പ് നി​ർ​മാ​ർ​ജ​നം…

1 year ago

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ;സന്ദർശിച്ച് മന്ത്രിമാർ

കോഴിക്കോട്: കോഴിക്കോട്∙ വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക…

1 year ago

ശൈത്യകാല അവധിത്തിരക്ക് : യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം.

അബുദാബി/ദുബായ്/ഷാർജ : ശൈത്യകാല അവധിക്ക് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതിനാൽ തിരക്കിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപുതന്നെ എത്തണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടു.…

1 year ago

This website uses cookies.