News

ഗാസ പുനർനിർമാണം: ഹമാസിനെ ഒഴിവാക്കി അറബ് പദ്ധതി

കയ്റോ : ഗാസയുടെ ഭാവി സംബന്ധിച്ച് പദ്ധതി തയാറാക്കാനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ നീക്കം തുടങ്ങി. ആശയങ്ങൾ ഈ ആഴ്ച റിയാദിൽ ചേരുന്ന യോഗത്തിൽ…

11 months ago

ഇന്ത്യാവിമർശനത്തിൽ മയമില്ലാതെ ട്രംപ്; ഇന്ത്യ വഴങ്ങുംവരെ പകരത്തിനുപകരം തീരുവ.

വാഷിങ്ടൻ : സൗഹൃദം വേറെ, വ്യാപാരം വേറെ എന്ന നയമാണ് ഇന്ത്യയുടെ കാര്യത്തിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ഏതാനും യുഎസ് ഉൽപന്നങ്ങൾക്കു തീരുവ ഇളവ്,…

11 months ago

കാരുണ്യത്തിന്റെ വെളിച്ചം; ദുബായിൽ അധ്യാപകന് 10 ലക്ഷം ഡോളറിന്റെ പുരസ്കാരം

റിയാദ് : അനാഥരുടെ ആശ്രയമായി, കാരുണ്യത്തിന്റെ വെളിച്ചമായി മാറിയ സൗദി അധ്യാപകന് ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള 10 ലക്ഷം ഡോളറിന്റെ പുരസ്കാരം. ദുബായിയിൽ നടന്ന ലോക സർക്കാർ…

11 months ago

അനധികൃത കുടിയേറ്റം: 119 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ച് യുഎസ്; നടപടി മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് യുഎസ് . ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. 119 പേരടങ്ങുന്ന രണ്ടാമത്തെ സംഘം…

11 months ago

കുട്ടികളുടെ ഡിജിറ്റൽ ക്ഷേമം മെച്ചപ്പെടുത്താൻ യുഎഇ.

ദുബായ് : യുഎഇയിലെ യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് അധികൃതരും കമ്പനികളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇത്തരത്തിലുള്ള ആദ്യത്തെ കുട്ടികളുടെ ഡിജിറ്റൽ ക്ഷേമ ഉടമ്പടി ഒപ്പുവച്ചു. സുരക്ഷിതമായി ബ്രൗസ്…

11 months ago

കെ. മുഹമ്മദ്‌ ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടം; ഇന്ത്യൻ അംബാസഡർ

ദോഹ : സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ  വിപുൽ…

11 months ago

വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി.

അജ്മാൻ : അംഗീകൃത കമ്പനികൾ മുഖേന കാലഹരണപ്പെട്ട വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി എമിറേറ്റിലെ വെറ്ററിനറി സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.  കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ…

11 months ago

വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു

ദോഹ :  ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. ഇന്നലെ ഓൺലൈനായി നടന്ന യോഗത്തിൽ…

11 months ago

‘നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കു ഒരു രാജ്യത്തും താമസിക്കാൻ അവകാശമില്ല; ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും’.

വാഷിങ്ടൻ : നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു…

11 months ago

ബാ​ങ്കി​ങ്, ടെ​ലി​കോം നെ​റ്റ് വ​ർ​ക്കി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം; ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി സം​ഘം അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ബാ​ങ്കി​ങ്, ടെ​ലി​കോം സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ…

11 months ago

This website uses cookies.