കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈക്വ കുവൈത്ത് ധനകാര്യ, നിക്ഷേപകാര്യ മന്ത്രി നൗറ സുലൈമാന്‍ അല്‍ ഫസ്സാമുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി…
കുവൈത്ത് സിറ്റി : രാജ്യത്തെ ഓണ്‍ലൈന്‍ മുഖേനയുള്ള പണം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഫീസ് ചുമത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രദേശിക ബാങ്കുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ്…
ഷാർജ : മികച്ച വ്യാപാര മേഖലകളും നിക്ഷേപ സൗഹൃദ പദ്ധതികളും വ്യവസായ അന്തരീക്ഷവും സൃഷ്ടിച്ച് രാജ്യത്തിന്റെ പുതിയ വ്യവസായ തലസ്ഥാനമാകാൻ ഷാർജ. ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി ഷാർജ…
ദുബൈ: ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച 360 നയത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡ്രൈവർമാരുമായി ബന്ധപ്പെട്ട…
അബൂദബി: എമിറേറ്റിലെത്തുന്ന സഞ്ചാരികൾക്ക് പരിധിയില്ലാത്ത സൗജന്യ യാത്രയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ഡിസ്കൗണ്ടുകളും സൗജന്യ സിം കാര്‍ഡും ലഭിക്കുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡായ ‘അബൂദബി പാസ്’…
കുവൈത്ത് സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വര്‍ഷമാക്കി നിജപ്പെടുത്തി ഇന്നലെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍…
റിയാദ് : രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ…
മനാമ: പൂർണമായും തദ്ദേശീയമായി നിർമിച്ച ബഹ്റൈന്റെ 'അൽ മുൻതർ' ഉപഗ്രഹ വിക്ഷേപണം ഈ മാസം 12ന് നടക്കും. ട്രാൻസ്‌പോർട്ടർ-13 മിഷന്റെ ഭാഗമായ ഉപഗ്രഹം ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.39നാണ് …
ദുബായ് : ഇന്ന് എല്ലാ പാതകളും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ചാംപ്യൻസ് ലീഗിലെ ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം. കപ്പിൽ ഇന്ത്യ മുത്തമിടുമെന്ന…
മസ്കത്ത്: സൗദിയുടെ ബജറ്റ് വിമാനമായ ഫ്ലൈഡീൽ സലാലയലേക്ക് സർവിസ് നടത്തും. ജൂൺ 19 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്രഖ്യാപിച്ച പുതിയ ലക്ഷ്യസ്ഥാനങ്ങളിലാണ് സലാലയും ഉൾപ്പെട്ടത്. 2025ലെ…
This website uses cookies.