വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശിയാ യ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത് കോഴിക്കോട്…
വഞ്ചനാ കേസില്‍ പ്രതിയായ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി സ്റ്റേഷനിലെ സിപിഒ ബിനുകുമാര്‍ ആണ് മരിച്ചത്. റാന്നി സ്വദേശി നല്‍കിയ പരാതിയിന്മേല്‍ ബിനുവിനെതിരെ കേസെടുത്തിരുന്നു കോന്നി:…
പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം…
ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റിയൂഡ് ഹണ്ട് മത്സരത്തില്‍ വുമണ്‍ ഓഫ് കേരളയായി നബില ഫിറോ സ്ഖാനും ഫസ്റ്റ് റണ്ണര്‍ അപ്പായി അനഘ സന്ദേശ്നും സെക്കന്‍ഡ് റണ്ണര്‍ അപ്പായി വൈഷ്ണവിയും…
സംസ്‌കൃത കോളജ് കാമ്പസിനു മുമ്പില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ചുള്ള ബാനറില്‍ വിശദീകരണം തേടി രാജ്ഭവന്‍. കോളജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടാനാണ് നിര്‍ദേശം തിരുവനന്തപുരം :…
വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്ര മാണെന്നു തെന്നിന്ത്യന്‍ താരം അമലാ പോള്‍. കൊച്ചിയില്‍ ടീച്ചര്‍ സിനിമയുടെ പ്രസ്…
പ്രതിരോധശേഷി കുറയുന്ന പ്രവണത കോവിഡിനു ശേഷം കൂടുതല്‍ പ്രകടമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയില്‍ എ ല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വൈദ്യരത്നം ഔഷധശാലയുടെ മാനേജിംഗ് ഡയ…
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താ വനക്കെതിരെ കോണ്‍ഗ്രസ് എംപിമാരും. ഹൈക്കമാന്‍ഡിനെ അതൃപ്തി അറി യിക്കാനാണ് എം പിമാരുടെ നീക്കം തിരുവനന്തപുരം…
ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ലെന്നും മരിച്ചു കഴി ഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാക രന്‍ തിരുവനന്തപുരം: ജീവനുള്ള…
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു താലികെട്ട്. ഇറ്റാലി യന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വരന്‍. യു.കെയിലെ യൂണി വേഴ്സിറ്റി ഓഫ് സൗത്താംപ്ടണില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വി ദ്യാര്‍ത്ഥികളായിരുന്നു ഇരുവരും…
This website uses cookies.