ബേസില്‍ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷ ന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ സോ…
തൃക്കാക്കര കൂട്ട ബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോ സ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിന് സസ്പെന്‍ഷന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ…
ചുമതലയേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഫയല്‍ പോലും ഒപ്പിടാനാകാതെ കേരള സാങ്കേ തിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍. ജീവനക്കാര്‍ സഹകരിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍…
മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ ഡ്രൈവറും യാത്രക്കാരനും ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. യാത്രക്കാ രനെ ഇറക്കാനായി ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്താണ് സ്ഫോടനമുണ്ടായത് മംഗളൂരു…
തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍ സ്‌പെക്ടര്‍ പി ആര്‍ സുനു ഡ്യൂട്ടിക്കെത്തി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനി ലാണ് ചാര്‍ജെടുത്തത്. ഇന്ന് രാവിലെയാണ്…
ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പത്മയുടെ മക്കളായ സേട്ട്, ശെല്‍വരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃത ദേഹം ഏറ്റുവാങ്ങിയത്. സംസ്‌കാരം തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍…
തിരൂരിലെ പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേ ഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. കാണാതായിരുന്ന കു ഞ്ചിക്കടവ് സ്വദേശികളായ ഇട്ടികപ്പറമ്പില്‍ അബ്ദുല്‍…
മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്റും സീനിയര്‍ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അന്ത രിച്ചു. ഞായര്‍ പുലര്‍ച്ചെ…
മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാ പകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശിനി നിവേദിത (26) ആണ് മരിച്ചത്. ഹൈദരാ ബാദില്‍ ഇ ടിവി ഭാരത് ചാനല്‍ ജീവനക്കാരി…
സാരഥി കുവൈറ്റിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷികാഘോഷം 'സാരഥിയം 2022' വിപു ലമായ പരിപാടികളോടെ ആഘോഷിച്ചു. സച്ചിദാനന്ദ സ്വാമി വാര്‍ഷികാ ഘോഷം ഉ ദ്ഘാടനം ചെയ്തു. മാറുന്ന കാലഘട്ടത്തെ മുന്‍പേ…
This website uses cookies.