Home

ഹിഗ്വിറ്റ കൊളംബിയന്‍ ഗോളിയുടെ പേര് ; വിലക്കിനെതിരെ സംവിധായകന്‍ നിയമനടപടിക്ക്

കേരള ഫിലിം ചേംബര്‍ 'ഹിഗ്വിറ്റ' എന്ന പേര് വിലക്കിയ നടപടിക്കെതിരെ സുരാജ് വെ ഞ്ഞാറമൂട് നായകനായ സിനിമയുടെ സംവിധായകന്‍ ഹേമന്ത് ജി നായര്‍ നിയമനട പടിക്ക്. പേര്…

3 years ago

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി ; മുഖ്യമന്ത്രിയുമായി നടത്തിയ സമവായ ചര്‍ച്ച വിജയം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങളായി നടത്തിവരുന്ന സമരം പിന്‍വലിച്ചതായി സമരസമിതി.മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ…

3 years ago

വിപണിയില്‍ മികച്ച പ്രാതിനിധ്യം ; ചെറുകിട സംരംഭകര്‍ക്കായി ‘മെയ്ഡ് ഇന്‍ കേരള’ ബ്രാന്‍ഡ്

സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് വിപണിയില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കു ന്നതിനായി മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം : സംസ്ഥാനത്തെ ചെറുകിട…

3 years ago

ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി; അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍

ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്‍ തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം…

3 years ago

ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. തെ ലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്.ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും ചാടുകയായിരുന്നു കോഴിക്കോട്…

3 years ago

സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളം ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളം മരിച്ച നിലയില്‍. കൊച്ചി എളം കുളത്തെ ഫ്‌ളാറ്റിലാണ് ജെയ്സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാ ഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക…

3 years ago

യുവാവ് ബൈക്കിനരികെ മരിച്ചനിലയില്‍; ദുരൂഹത

യുവാവിനെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പ് വയലോടിയിലെ കൃഷ്ണന്റെ മകന്‍ പ്രിയേഷ് (കുട്ടന്‍ -35) ആണ് മരിച്ചത്. ശീതള പാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിലെ…

3 years ago

സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ഭരണപക്ഷത്ത് നിന്ന് യു.പ്രതിഭ, സി.കെ ആശ എന്നിവരെ പാനലില്‍ ഉള്‍പ്പെടുത്തി. പ്രതിപക്ഷത്ത് നിന്ന് കെ കെ രമ യും പാനലില്‍…

3 years ago

വിദേശ വനിതയെ ബലാത്സംഗം ചെയ്തുകൊന്ന കേസ്; ശിക്ഷാവിധി ഇന്ന്

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കി ബലാത്സംഗം ചെയ്ത് കൊന്ന കേ സിലെ ശിക്ഷാവിധി ഇന്ന്. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാ ണെ ന്ന്…

3 years ago

മൂന്നാറിലെ സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പ് ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

മൂന്നാറില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌കുളിലെ അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരി ച്ചാണ് അന്വേഷണം ഇടുക്കി: മൂന്നാറില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ്…

3 years ago

This website uses cookies.