Home

കൊട്ടാരക്കരയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം ; ഭര്‍ത്താവ് അറസ്റ്റില്‍

എഴുകോണ്‍ സ്വദേശിനി ഐശ്വരിയെ ആണ് ഭര്‍ത്താവ് അഖില്‍ രാജ് കൊല പ്പെടു ത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വരിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു കൊട്ടാരക്കര: നടുവത്തൂരില്‍…

3 years ago

ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത സംഭവം; വരനെതിരെ അന്വേഷണത്തിന് കോടതി വിലക്ക്

ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാര്‍ വിവാഹം കഴിച്ച സംഭവ ത്തില്‍ യുവാവിനെതിരെ അന്വേഷണം അനുവദിക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കോടതി മുംബൈ : ബാല്യകാല സുഹൃത്തായ…

3 years ago

ഏഴ് രാജ്യങ്ങളില്‍ നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കി ളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ വോളന്റിയേഴ്സ്…

3 years ago

ബ്രിട്ടനില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ബ്രിട്ടനില്‍ താമസസ്ഥലത്ത് മലയാളി നഴ്സിനെയും രണ്ട് മക്കളെയും കൊല്ലപ്പെട്ട നില യില്‍ കണ്ടെത്തി. നഴ്‌സായി ജോലിചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു ( 40), മക്കളായ ജാന്‍വി…

3 years ago

ട്രെയിനില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് പിടിയിലായി. തലശ്ശേരി പാനൂര്‍ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. റിമാന്‍ഡ് ചെയ്തു കോട്ടയം:…

3 years ago

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമം; കൊരട്ടിയില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഓടുന്ന ട്രൈനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു.കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16),സജ്ഞയ്(17) എന്നിവ രാണ് മരിച്ചത് തൃശൂര്‍: ഓടുന്ന ട്രൈനില്‍ നിന്നും ചാടി…

3 years ago

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കളുടെ വീടുകളില്‍ ആദായ നികുതി റെയ്ഡ്

മലയാള സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതിവ കുപ്പിന്റെ പരിശോധന. സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്‍ കൂടിയായ പൃഥ്വിരാജ്…

3 years ago

ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നവീകരണം: ധൂര്‍ത്തടിച്ചത് 31.92 ലക്ഷം ; കണക്കുകള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍ കുളം നവീകരി ക്കാന്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്ത്. ആറ് വര്‍ഷത്തിനിടെ 31,92,360 രൂപയാ ണ് ചെലവിട്ടതെന്ന് വിവരാവകാ ശ…

3 years ago

പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി

കയ്പമംഗലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. മൂന്ന്പീടി ക ഇല്ലത്ത് പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു തൃശൂര്‍…

3 years ago

പോക്സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കി; സി ഐക്കെതിരെ കേസ്

പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സി.ഐക്കെ തിരെ കേസ്. അയിരൂര്‍ എസ്എച്ചഒ ആയിരുന്ന ജയ്സ നിലിന് എതി രെ യാണ് കേസ്…

3 years ago

This website uses cookies.