Home

വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടിവിയില്‍ മകളുടെ മരണവാര്‍ത്ത; നൊമ്പരമായി നിദ

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥ യിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ പിതാവ് ശിഹാബുദ്ധീന്‍ വിമാനത്താവള ത്തിലെ…

3 years ago

വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കോവിഡ് പരിശോധന ; രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും

ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും നാളെ മുതല്‍ കോവിഡ് പരിശോധന ആരംഭിക്കും. ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെയാണ് പരിശോധനക്ക്…

3 years ago

തുറന്ന ജീപ്പില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം ; ജീപ്പ് കസ്റ്റഡിയില്‍

മമ്പറത്ത് തുറന്ന ജീപ്പില്‍ അപകടകരമാംവിധം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹന അ ഭ്യാസ പ്രകടനം.  മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം വി ദ്യാര്‍ഥികളാണ് തുറന്ന ജീപ്പില്‍…

3 years ago

സ്വമേധയാ എടുക്കുന്ന കേസുകളിലും ‘കാപ്പ’ ചുമത്താം ; പൊലിസിന് അമിതാധികാരം

പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതല്‍ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്(കാപ്പ) പരിഗണിക്കാനാണ് തീരുമാനം തിരുവനന്തപുരം: പരാതിക്കാര്‍ ഇല്ലാതെ എടുക്കുന്ന കേസും ഇനി…

3 years ago

തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം പൂവച്ചലില്‍ ലോറി ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. രാവിലെ 8.30 ഓടെ സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പൂ വച്ചല്‍ യുപി സ്‌കൂള്‍ മൂന്നാം…

3 years ago

നിത്യോപയോഗ സാധനങ്ങള്‍ 755 രൂപയ്ക്ക്; സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത തുടങ്ങി

ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ പ്രവര്‍ ത്തനം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്…

3 years ago

കോടതി മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസില്‍ ജീവപരന്ത്യം

കോടതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷ. എട്ട് വയസ്സുകാരി യെ പീഡിപ്പിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജ നെ(72) യാണ് ഹരിപ്പാട് ഫാസ്റ്റ്…

3 years ago

കോട്ടയത്ത് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു

കോട്ടയത്ത് രണ്ടു ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21),വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്.കോട്ടയം പാദുവയില്‍ ഇന്ന് വൈകീട്ട് 5.30 നായിരുന്നു…

3 years ago

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. അദ്ദേഹത്തിന് 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത് തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍…

3 years ago

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

നടനും ചാനലുകളിലെ കോമഡിതാരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ(39)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിക്കുകയായി രുന്നു പത്തനംതിട്ട : നടനും ചാനലുകളിലെ…

3 years ago

This website uses cookies.