ശശി തരൂര്‍ എംപി കേരള പുത്രനാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകു മാരന്‍ നായര്‍. തിരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെ റ്റായിപ്പോയി.…
റിട്ടയര്‍മെന്റിന് ശേഷം നടന കളരിയില്‍ ചുവട്വച്ച് ശ്രദ്ധേയായ പ്രൊഫ.ഗായത്രി വിജ യലക്ഷ്മി ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി രംഗത്ത്. ഈ മാ സം 7ന് രാത്രി…
കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത് കാമുകന്റെ പിതാ വിനെ വെട്ടിക്കൊന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേറാമി നെയാണ് (60) സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത് ഗാസിയാബാദ്:…
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റിലായി. താമരശേരി സ്വ ദേശികളായ ചുണ്ടയില്‍ ഫിദ ഫഹദ്,…
ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെ ക്കോ ഡ് ചെയ്ത് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട്…
മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് (23) ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റു കല്‍പ്പറ്റ : വയനാട്ടില്‍ യുവാവ്…
എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി ആത്മഹത്യ ചെയ്ത നിലയില്‍. കുന്നുമ്മല്‍ വട്ടോളിയില്‍ 24കാരിയായ വിസ്മയയാണ് പെണ്‍കുഞ്ഞുമായി കി ണറ്റില്‍ ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം…
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വ ദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീര്‍ മുക്കം…
ദുരന്തനിവാരണ പ്രചാരണ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ആസൂത്രണപ്പിഴവെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴസനുമായ ഡോ. ദിവ്യ എസ് അയ്യരുടെ റിപ്പോര്‍ട്ട്…
പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണമുയര്‍ന്നപ്പോള്‍, ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ രാജിവെച്ചതെന്ന് സജി ചെറിയാന്‍ എംഎല്‍എ ആലപ്പുഴ : പ്രസംഗത്തിനിടെ ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണമുയര്‍ന്നപ്പോള്‍, ധാര്‍മി…
This website uses cookies.