Home

ഭക്ഷ്യവിഷബാധയേറ്റ് മരണം; അടിയന്തരാന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

കാസര്‍കോട്ടെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷ ബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി. അടിയന്തരാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ…

3 years ago

ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിയ്ക്കും നടി മിയ ഖലീഫയ്ക്കും മുസ്ലിം ലീഗ് അംഗത്വം; ഞെട്ടല്‍ മാറാതെ നേതൃത്വം

സിനിമാതാരങ്ങളായ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ നടി മിയ ഖലീഫയ്ക്ക് വരെ മുസ്ലിം ലീഗ് അംഗത്വം. നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ ഡില്‍ നിന്നാണ്…

3 years ago

ഇലന്തൂര്‍ നരബലി: ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും

ഇലന്തൂര്‍ നരബലി കേസിലെ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും. തമിഴ്നാട് സ്വദേശി നി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ആദ്യ ത്തെ കുറ്റപത്രം. എറണാകുളം ജുഡീഷ്യല്‍…

3 years ago

സ്വകാര്യ പ്രാക്ടീസ്; മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ് മെഡിക്കല്‍ വിദ്യാ ഭ്യാ സ വകുപ്പിന്റെ നടപടി തിരുവനന്തപുരം:…

3 years ago

ചിന്താ ജെറോമിന്റെ ശമ്പളം 50,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കി; വര്‍ധന മുന്‍കാല പ്രാബല്യത്തോടെ

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയായി വര്‍ ധിപ്പിച്ചു. 50,000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക അടക്കമാകും നല്‍കുക.…

3 years ago

അടുത്തവര്‍ഷം കലോത്സവത്തിന് മാംസാഹാരം ; ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല: മന്ത്രി വി ശിവന്‍കുട്ടി

അടുത്ത സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനുവില്‍ മാംസാഹാരം ഉള്‍പ്പെടു ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണത്തെ കലോ ത്സവ ത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്നത് വിദഗ്ധരുമായി ആലോചിച്ച്…

3 years ago

വി ജോയ് എംഎല്‍എ തിരുവനന്തപുരം സിപിഎം സെക്രട്ടറിയാകും

വര്‍ക്കല എംഎല്‍എ വി ജോയി സിപിഎം ജില്ലാ സെക്രട്ടറിയാകും. ആനാവൂര്‍ നാഗപ്പന്റെ അടുത്തയാളായ കെ എസ് സുനില്‍കമാറിനെ വേണ്ടെന്ന് വച്ചാണ് മുന്‍മന്ത്രി കട കംപിള്ളി സുരേന്ദ്രനും, മുന്‍…

3 years ago

സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ പ്രവാസി ലോകത്തെ മലയാളിപ്പെരുമ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പ്രവാസി വ്യവസായി സി ദ്ധാര്‍ഥ് ബാലച ന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ഈ വര്‍ഷത്തെ പ്രവാസി ഭാര തീയസമ്മാന്‍ ലഭിച്ചത് അഭിമാന…

3 years ago

ഗാനരചയിതാവ് ബിയാര്‍ പ്രസാദ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാത ത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് കോട്ടയം :…

3 years ago

തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ല; പൊലീസ് റിപ്പോര്‍ട്ട്

തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടര്‍ന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാ നാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…

3 years ago

This website uses cookies.