എടവനക്കാട് സ്വദേശി രമ്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സജീവനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. രമ്യയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനക്കായുള്ള നടപടികളും ഇന്ന് ആരംഭിക്കും കൊച്ചി: എടവനക്കാട് സ്വദേശി രമ്യയുടെ…
കോഴിക്കോട് പന്തീരങ്കാവ് കൂട്ടബലാത്സംഗ കേസില്‍ ചേവായൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെയാണ് പ്രതിക ളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോയ…
സ്ട്രോംഗ് ആന്റ് സേഫ് തട്ടിപ്പ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ പ്രവീണ്‍ റാണയുടെ അക്കൗണ്ടില്‍ പത്ത് നയാപൈസയില്ലന്ന് പൊലീസ്. പൊ ലീസ് അന്വേഷണം ശക്തമാക്കിയതോടെ തന്റെ വിവാഹമോതിരം…
നീലക്കുറിഞ്ഞിയെ തൊട്ടാല്‍ ഇനി വിവരം അറിയും. മൂന്നാറിന്റെ മലയോര മേഖ ലയില്‍ പന്ത്രണ്ട് വര്‍ഷ ത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ സം രക്ഷിത സസ്യമായി പ്രഖ്യാപിച്ചു.…
2022 ഏപ്രിലിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്. കോടതിയില്‍ രഹസ്യ മൊഴി നല്‍കിയവര്‍ ഉള്‍പ്പെടെ 24 സാക്ഷികള്‍ കൂറുമാറി. മുപ്പതിലേറെ ഹര്‍ജികള്‍ വിവിധ രേഖകള്‍ കേസ് ഫയലിന്റെ ഭാഗമാക്കാനായി…
കേരളാ പ്രവാസി ക്ഷേമനിധിയുടെ നവീകരിച്ച ഓഫീസ് തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: കേരളാ പ്രവാസി ക്ഷേമനിധിയുടെ നവീകരിച്ച ഓഫീസ് തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍…
കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍, ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാ ണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത് കൊച്ചി: കളമശ്ശേരിയില്‍…
ഈ സാമ്പത്തിക വര്‍ഷം ഇതോടെ 800 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി ആകെ അനുവദിച്ചത്. സംസ്ഥാനത്തെ 42 ലക്ഷം കുടും ബങ്ങളുടെ ആരോഗ്യ സുരക്ഷ…
ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികള്‍ക്കായി സമഗ്രമായ ഒരു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാ ണെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു ന്യൂഡല്‍ഹി :…
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികള്‍. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ സെഷ ന്‍സ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം…
This website uses cookies.