Home

കാട്ടാനകളുടെ ആക്രമണത്തില്‍ പൊലിഞ്ഞത് 105 ജീവനുകള്‍; കൂടുതല്‍ പേര്‍ക്ക് ജീവനന്‍ നഷ്ടമായത് പാലക്കാട്

കാട്ടാനകളുടെ ആക്രമണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലി ഞ്ഞത് 105 ജീവനുകള്‍. കാട്ടാനശല്യം രൂക്ഷമായ പാലക്കാട് ജില്ലയിലെ ഇസ്റ്റേണ്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവനന്‍ നഷ്ടമായത്…

3 years ago

നോര്‍ക്ക എറണാകുളം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നാളെ പുനരാരംഭിക്കും

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സര്‍ ട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം അറ്റസ്റ്റേഷന്‍, എച്ച്.ആര്‍.ഡി ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷന്‍, കുവൈറ്റ് വീസാ സ്റ്റാമ്പിങ് എന്നീ…

3 years ago

നോര്‍ക്ക കേരളബാങ്ക് പ്രവാസി ലോണ്‍മേള വയനാട്ടില്‍

തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമി ഗ്രന്‍സ് (എന്‍. ഡി. പി.ആര്‍.ഇ.എം)…

3 years ago

ജഡ്ജിമാരുടെ പേരില്‍ കോഴ ; അഡ്വ.സൈബി ജോസിനെതിരെ അഭിഭാഷകരുടെ മൊഴി

ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമ നിര്‍മ്മാതാവില്‍ നിന്ന് കൈക്കൂലി വാങ്ങിയ സൈബി ജോസ് കിടങ്ങൂരിനെതിരെ അഭിഭാഷകരുടെ നിര്‍ണായക മൊഴി. മൂന്ന് ജ ഡ്ജിമാരുടെ പേരില്‍ സൈബി പണം…

3 years ago

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി കൊച്ചി: എസ്എഫ്ഐ…

3 years ago

എറണാകുളം ജില്ലയില്‍ നോറോ വൈറസ്: കാക്കനാട്ടെ സ്വകാര്യ വിദ്യാലയം അടച്ചു, ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

സ്‌കൂളിലെ 1,2ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളില്‍ ചിലര്‍ക്കും ലക്ഷണങ്ങള്‍ പ്ര കടമായതിനെ തുടര്‍ന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകളും പോസിറ്റീവായി…

3 years ago

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരം അവസാനിച്ചു; പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തും : മന്ത്രി ആര്‍ ബിന്ദു

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലും പെട്ട വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പരാതികള്‍ യഥാസമയം പരി ശോധിച്ച് പരിഹരിക്കാന്‍ സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും. ഇ ഗ്രാന്റ് ലഭ്യമാക്കുന്നതിലെ…

3 years ago

ഒന്നും നടക്കുന്നില്ല,എംഎല്‍എമാര്‍ക്ക് നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി ;മന്ത്രിമാര്‍ക്ക് എതിരെ ഗണേഷ് കുമാര്‍

പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടി ല്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു തിരുവനന്തപുരം: ഇടത്…

3 years ago

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍

തിരുവനന്തപുരം പാളയത്തുവച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്്റ്റ് തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍…

3 years ago

‘നയപ്രഖ്യാപന പ്രസംഗം ഒത്തുതീര്‍പ്പിന്റെ ഫലം, വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍’: വി.ഡി സതീശന്‍

ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സര്‍ക്കാരുമായുള്ള ഒത്തു തീര്‍പ്പിന്റെ…

3 years ago

This website uses cookies.