എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബ ദറുദ്ദീന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ബദറുദ്ദീനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ താമസസ്ഥലത്ത് സമീപവാസികള്‍ കണ്ടെത്തിയത്.…
ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെ യാണ്…
കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ധിക്കും. സ്വര്‍ണത്തിന്റെ യും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് കാരണം. സിഗരറ്റിനും വില കൂടും.നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന…
മുന്‍ വര്‍ഷം മൂലധന ചെലവഴിക്കലിനായി വകയിരുത്തിയിരുന്ന തുക 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 204 സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തല്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്.…
ഇന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചിരി ക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതി യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നെറ്റ് വര്‍ക്ക്…
പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാനായി കാത്തിരിക്കുന്നു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കും. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യ ങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കി…
87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു തിരുവനന്തപുരം…
കുണ്ടറയില്‍ പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ച് രക്ഷപ്പെട്ട ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സഹായിച്ച ഗുണ്ടാ നേ താവ് ഷൈജു എന്നയാളെയും പൊലീസ്…
കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുളള സംവിധാനമാണ് കുവൈറ്റ് നാഷണ ല്‍ ഗാര്‍ഡ്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, ബ യോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍…
ഇതേ തെറ്റ് ഇതേപോലെ ബോധി കോമണ്‍സ് എന്ന സൈറ്റില്‍ വന്നതു ചൂണ്ടിക്കാ ട്ടി താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്നും വാര്‍ത്ത വന്നു. അതു ശരിയല്ല. ഒരു വരി പോലും…
This website uses cookies.