Home

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില…

2 years ago

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് :’വിലപ്പെട്ട സമയം കളയുന്നു’;അഭിഭാഷകന് ലോകായുക്തയുടെ വിമര്‍ശനം

ഹര്‍ജിക്കാരന്‍ ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമര്‍ ശി ച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതില്‍ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാ കും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങള്‍…

2 years ago

‘സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം ‘; ഷംസീറിനെ അനുകൂലിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിനെതി രെ കേസ് കൊടുക്കുന്നത് മതരാഷ്ട്രവാദികളുടെ കുത്തിത്തിരിപ്പാണെന്നും അതൊ ക്കെ മുസ്ലിംവിരുദ്ധതയുടെ വംശീയ വൈരത്തില്‍ നിന്നും വരുന്ന…

2 years ago

പാലക്കാട് യുവതിയും മക്കളും കിണറ്റില്‍ മരിച്ചനിലയില്‍

നെന്മാറ കുമരം പുത്തൂര്‍ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ (ര ണ്ട്), ആരോമല്‍(10 മാസം) എന്നിവരാണ് മരിച്ചത്. കീഴ്പാടം പരേതനായ ശംഭുകു മാരന്റെയും പുഷ്പലതയുടെയും…

2 years ago

പത്തനാപുരത്ത് കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ഇളമ്പല്‍ സ്വദേശി വിനോദ് കുമാര്‍ (45) ആണ് മരിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നതിനി ടെയാണ് ഷോക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷി ക്കാനായില്ല കൊല്ലം: പത്തനാപുരത്ത് കെഎസ്ഇബി…

2 years ago

മൈസൂരില്‍ വാഹനാപകടത്തില്‍ മലയാളികളായി അച്ഛനും മകനും മരിച്ചു

മലപ്പുറം വാണിയമ്പലം സ്വദേശികളായ അബ്ദുല്‍ നാസര്‍ (45), മകന്‍ നഹാസ് (15) എന്നിവര്‍ മരിച്ചു. മൈസൂര്‍ നഞ്ചന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള പൊസ ഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്…

2 years ago

ജയിലില്‍ പോകാനും തയ്യാര്‍ ; വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍

ഇതിന്റെ പേരില്‍ ഒന്നല്ല ഒമ്പ തിനായിരം കേസ് വന്നാലും സഹിക്കും എന്ന കുറിപ്പ് സ ഹിതം ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജന റല്‍ സെക്രട്ടറി…

2 years ago

വിനായകന്റെ ഫ്ളാറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം; ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെ യില്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിലെ ജന ലിന്റെ ചില്ല്…

2 years ago

വിളികേള്‍ക്കാതെ കുഞ്ഞൂഞ്ഞ്; മൃതദേഹത്തിന് മുന്നില്‍ വിതുമ്പി ആന്റണിയും സുധീരനും

ഉമ്മന്‍ ചാണ്ടിയുടെ ചലനമറ്റ ശരീരം കണ്ട് വികാരാധീനരായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും വി എം സുധീരനും. പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മ ന്‍ ചാണ്ടിയുടെ ഭൗതിക…

2 years ago

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല; ലാവ്ലിന്‍ കേസ് 34 തവണയും സുപ്രീംകോടതി മാറ്റിവെച്ചു

സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബി ഐ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ്…

2 years ago

This website uses cookies.