ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈ ക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്…
56 ആണ് ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിലവിലെ പെന്‍ഷന്‍ പ്രായം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്ത സാഹച ര്യത്തില്‍ രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തര…
എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് അഞ്ചുസീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ എല്‍ഡി എഫിന് ആറു സീറ്റുകള്‍ നഷ്ടമായി. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചെടുത്തു.13 സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് എല്‍ഡിഎഫിന് പിടിച്ചെടുക്കാനായത്…
നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയുമായിരുന്ന ഷീബ ശ്യാമ പ്രസാദ് (59) അന്തരിച്ചു. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. കാന്‍സറി നെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരു…
ഒരു കുടുംബത്തിന് പ്രതിമാസം പതിനയ്യായിരം ലിറ്റര്‍ വെള്ളം പോരേയെന്നും 30,000 ലിറ്റര്‍ വേണ്ടവര്‍ എവിടെയെങ്കിലുമുണ്ടോ എന്നായിരുന്നു മന്ത്രി ചോദിച്ച ത്. എന്നാല്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്ക്…
രണ്ട് പ്രാവശ്യം ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പി ച്ചി രുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി യൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍…
യുപി ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റര്‍ സന്തോഷ് ജോണ്‍ (55),ഭാര്യ ജിജി (50) എ ന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതി യില്‍ ഇവരെ പൊലീസ്…
സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ ത്തിയാക്കി കേരള ബാങ്ക് ശാഖകള്‍ വായ്പ അനുവദിക്കും. 251 അപേക്ഷകരാണ് വായ്പാ മേളയില്‍ പങ്കെടുത്തത് കോഴിക്കോട്: ജില്ലയിലെ പ്രവാസി…
മനസില്‍ ആഞ്ഞു പതിയുന്ന സൃഷ്ടികള്‍ മഹത്തായ അനുഭവമാണ് നല്‍കുന്നത്. ലോ കത്തെയും രാജ്യത്തെയും രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും ചൂഷണ വ്യവസ്ഥി തികളും അവ അനുഭവിപ്പിക്കുന്നതാണെന്ന് സിപിഐ പോളിറ്റ് ബ്യൂറോ…
ജോ.ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ ഗവര്‍ണര്‍ ഇടപെട്ടാണ് കെടിയു വിസിയായി താത്കാലിമായി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണ റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സിസയ്ക്ക് നവംബറിലാണ്…
This website uses cookies.