ബിനാലെ വേദിയുടെ ഗാംഭീര്യം കലാമേളയുടെ മാറ്റുകൂട്ടുന്നു. ആര്‍ട്ടിസ്റ്റുകളുടെ ആര്‍ജ്ജവവും ചിന്തയിലെ ചെറുപ്പവും സൃഷ്ടികളുടെ ആകര്‍ഷകത്വവും ഊര്‍ ജ്ജവും പരിവര്‍ത്തനാത്മകതയും ശ്രദ്ധേയം. കോവിഡിനുശേഷം ഇത്ര ഗംഭീരമായി ബിനാലെ സംഘടിപ്പി…
വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴി ല്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന…
മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന ഏഴിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി യുദ്ധ കാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്. ബ്രഹ്‌മപുരം…
എച്ച്3എന്‍2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു മരണം. ഹരിയാണയിലും കര്‍ണാട കയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 90 പേര്‍ക്ക് എച്ച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി:…
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന സംഭവത്തില്‍ പൊലിസിന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്ര മേ ഇക്കാര്യത്തില്‍ അന്വേഷണം നട ത്തി റിപ്പോര്‍ട്ട് നല്‍കാന്‍…
തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. ആറടി താഴ്ച്ചയില്‍ തീയുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ സാധ്യമാകുന്ന…
വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര ത് രാഷ്ട്ര സമിതിയുടെ (ബിആര്‍എസ്) മുതിര്‍ന്ന നേതാവും തെലങ്കാന മുഖ്യമ ന്ത്രിയുടെ മകളുമായ കെ. കവിത ഡല്‍ഹിയില്‍ നിരാഹാര…
വിജേഷ് പിള്ളയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിയ മ നടപടികള്‍ നേരിടാന്‍ താന്‍ തയാറാണെന്നും ഒത്തുതീര്‍പ്പിനായി വിജേഷ് പിള്ള 30 കോടി വാഗ്ദാനം നല്‍കിയെന്ന…
താന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം സ്വപ്ന തെളിയിക്കട്ടെ. ഇത് സംബന്ധിച്ച തെളിവുകള്‍ സ്വപ്ന പുറത്ത് വിടട്ടെയെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജേഷ് പിള്ള…
വിജേഷ് പിള്ളയെ അറിയില്ല. കണ്ണൂരില്‍ സാധാരണഗതിയില്‍ പിള്ള എന്ന പേരില്ല. ഇത്തരം തിരക്കഥകളൊന്നും ഏശാന്‍ പോകുന്നില്ല. മാധ്യമങ്ങള്‍ പറയുന്നതിന്റെ അപ്പുറം കാണാന്‍ ജനങ്ങള്‍ക്കു ശേഷിയുള്ളതുകൊണ്ടാണ് ഇവിടെ ഇടതുപക്ഷം…
This website uses cookies.