തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴി യുന്ന കാര്യം വി ടി ബല്‍റാമും അഡ്വ. ജയന്തും കെപിസിസി അധ്യക്ഷ നെ അറിയിച്ചത്. സംഘടനാ…
മധ്യ-തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യ തയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്…
കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോട തിയി ല്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സം ഘത്തെ നിയന്ത്രിച്ചിരുന്നത് കെ…
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കു റ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അ തേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന.…
അനില്‍ ആന്റണി പാര്‍ട്ടിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പോസ്റ്ററൊട്ടിക്കാനോ, സിന്ദാബാ ദ് വിളിക്കാനോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി കാര്യമായി ഒരു ബന്ധ വുമില്ലാത്ത ചെറുപ്പക്കാരനാണു അനിലെന്നും കെപിസിസി…
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്ത കയുമായ സുധാ മൂര്‍ത്തി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ ത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രവര്‍ത്തന…
കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നല ത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെ പ്റ്റംബര്‍ 23 ന് ശേഷം…
ട്രെയിന് തീവെച്ച ശേഷം രക്ഷപ്പെട്ട പ്രതി ഷാറൂഖ് സെയ്ഫി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെയാണ് ഒളിച്ചിരുന്നത്. സംഭവശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസി ന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം…
കേരളകൗമുദിയില്‍ 2022 ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 2 വരെ പ്രസിദ്ധീകരിച്ച 'കര തൊടാതെ ജലഗതാഗതം' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെട്ട പുരസ്‌കാരം…
കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിം കോടതിയെ സമീ പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗബെ ഞ്ചിന്റെതാണ് വിധി. ജനാധിപത്യത്തില്‍ മാധ്യമ…
This website uses cookies.