Home

ലോക ജനസംഖ്യ 800 കോടി ; ചൈനയെ മറികടന്നു ഇന്ത്യ ഒന്നാമത്

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജന സംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും…

2 years ago

കാരിടൂണ്‍ ദേശീയ കാര്‍ട്ടൂണ്‍ മേള; കൊച്ചിയില്‍ മെയ് 5 മുതല്‍

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതല്‍ 8വരെ വി വിധ പരിപാടികള്‍ നടക്കുന്നത്. കേരള ലളിതകലാ അക്കാദമി, എറണാകുളം ചാവറ കള്‍ ച്ചറല്‍ സെന്റര്‍…

2 years ago

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി ഇല്ല ; ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടെ സ്മാര്‍ട്ട് കാര്‍ഡ്

പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവിലെ കാഡുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനാണ് ശ്രമമെന്ന് ട്രാന്‍ സ്പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.ശരാശരി…

2 years ago

മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റ് മരിച്ചു

അപകടത്തില്‍ ലോക്കോ പൈലറ്റ് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊ രു…

2 years ago

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു ; ക്രൈസ്തവ കൂട്ടായ്മയില്‍ പാര്‍ട്ടി രൂപീകരിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും അ ദ്ദേഹം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറ ഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി…

2 years ago

രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കോവിഡ്; 10,542 പേര്‍ക്ക് വൈറസ് ബാധ, ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യ ത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം അറിയിച്ചു.…

2 years ago

ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കിഴക്കേകോട്ടയില്‍ നാല് കടകള്‍ കത്തിനശിച്ചു

ബസ് വെയിറ്റിങ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. മൂന്ന് യൂണിറ്റ് ഫയ ര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തെ ചായക്കടയിലെ ഗ്യാ സ് സിലിണ്ടര്‍ പൊട്ടി…

2 years ago

വി നാരായണന്‍ അന്തരിച്ചു

ചെന്നൈയില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. മുംബൈയില്‍ ബോറിവിലി യിലെ ഐസി കോളനിയിലായിരുന്നു താമസം. ബോറിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍,ബോറിവിലി മലയാളി സമാജം എന്നീ സംഘടനകളില്‍ അം ഗമാ…

2 years ago

ട്രെയിന്‍ തീവെപ്പ് കേസ് ; എന്‍ഐഎ അന്വേഷത്തിന് അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം

നേരത്തെ എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍ പ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷ ണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ന്യൂഡല്‍ഹി :എലത്തൂര്‍…

2 years ago

മില്‍മ പാല്‍ വില കൂട്ടി; നാളെ മുതല്‍ കൂടിയ നിരക്ക്

മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മ റിച്ച് 29 രൂ പയായിരുന്നത് 30 രൂപയായി വര്‍ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടി…

2 years ago

This website uses cookies.