Home

കെ ഫോണിലും അഴിമതി, 520 കോടിയുടെ എക്സസ് ടെന്‍ഡര്‍; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്ക് വേണ്ടി : വിഡി സതീശന്‍

കെ ഫോണ്‍ ടെന്‍ഡര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേ ക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എ സ്റ്റിമേറ്റിനേ ക്കാള്‍ ടെന്‍ഡര്‍…

2 years ago

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

കിഷ്ത്വാറിലെ മര്‍വയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു.…

2 years ago

താരങ്ങള്‍ക്ക് പൊലിസ് മര്‍ദ്ദനം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് വനിതാ ഗുസ്തി താരങ്ങള്‍

സര്‍ക്കാരിനോട് താന്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കാന്‍ അഭ്യര്‍ഥിക്കുന്നതായി ലോക ഗുസതി ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ കരസ്ഥമാക്കിയ ബജ്‌റംഗ് പുനിയ പറഞ്ഞു. അക്രമവും സംഘര്‍ഷ വുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ്…

2 years ago

യുഎഇ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു ; അബുദാബി നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

അബുദാബിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതടക്കമുള്ള യുഎഇ സന്ദര്‍ശന യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിച്ചു. ഇന്‍വെസ്റ്റ്മെന്റ് മീറ്റിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി…

2 years ago

സുഡാന്‍: ക്വാരന്റീനില്‍ കഴിഞ്ഞിരുന്ന 20 മലയാളികള്‍ കൂടി നാട്ടിലെത്തി ; ഇതുവരെ എത്തിയത് 132 പേര്‍

ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും ഇതുവരെ 132 മലയാളികള്‍ സുരക്ഷി തരായി നാട്ടില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നി ന്നും സൗദിയിലെ ജിദ്ദവഴിയായിരുന്നു…

2 years ago

തൃശൂര്‍ ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം; മൂന്നുപേര്‍ മരിച്ചു

ചാവക്കാട്, മാട്ടുമ്മല്‍, ഇളയാടത്ത് പുത്തന്‍ വീട്ടില്‍ ആബിദ് (35), ഭാര്യ ഫെമിന (20), കൈക്കുളങ്ങര വീട്ടില്‍ ഷാജുദ്ധീന്റെ ഭാര്യ റഹ്‌മത്ത് (48) എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍…

2 years ago

പ്രചാരണം ആസൂത്രിതം ; കെട്ടിട നികുതി കുറക്കില്ല: മന്ത്രി എം ബി രാജേഷ്

ചിലര്‍ നികുതി കുറക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറ ഞ്ഞു. കെട്ടിട നികുതിയില്‍ അഞ്ചു ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായിരിക്കു ന്നത്. 25 ശതമാനം വര്‍ധനവായിരുന്നു ശിപാര്‍ശ…

2 years ago

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത: സംസ്ഥാനത്ത് മഴ തുടരും, ജാഗ്രതാ നിര്‍ദേശം

മെയ് ആറോടെയാണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളത്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

2 years ago

യഥാര്‍ത്ഥ കേരള സ്റ്റോറി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടിന്റെ കഥ; സീതാറാം യെച്ചൂരി

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. കേരള ത്തിന്റെ യഥാര്‍ഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം തന്നെ ലൗ…

2 years ago

എം.കെ.ഹരികുമാറിന് ചെമ്പഴന്തി ഗുരുകുലത്തിന്റെ ആദരം

ത്രിദിന കണ്‍വന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാ ല്‍ ഹരികുമാറിനെ പൊന്നാടയണിയിച്ചു. കടകംപിള്ളി സുരേന്ദ്രന്‍ എം.എല്‍.എ അ ദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍…

2 years ago

This website uses cookies.