അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കു ന്നം സ്വദേശി ഡോയല്‍ ആണ് അതിക്രമം നടത്തിയത്. ഇയാള്‍ മദ്യല ഹരിയിലായിരു ന്നെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ ആശുപത്രി സംരക്ഷണ നിയ…
കണക്കെടുപ്പ് 23 മണിക്കൂര്‍ നീണ്ടു നിന്നു. 2525 കിലോ മെത്താഫെംറ്റമിനാണ് പിടിച്ചെടു ത്തത്. ഇവയ്ക്ക് 25,000 കോടി രൂപ വരുമെന്നാണ് കണക്ക്. പിടിച്ചെടുത്ത ലഹരി മരുന്നും പാകിസ്ഥാന്‍…
അസുഖ ബാധിതനായി കുറച്ചു നാളായി ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം വൈകിട്ട് ആറു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്എല്‍ ശ്യാം അന്തരിച്ചു.54 വയസ്സായിരുന്നു. അസുഖ…
ചെന്നിത്തലയുടെ പ്രതികരണത്തിന് മറിപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗ ത്തെത്തി. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎ ഫിന് ഒപ്പം ഉറച്ച് നില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു…
വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി കളാണ് മരിച്ചത്. മാനന്തവാടി-കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്.ടിപ്പര്‍ ലോറി യും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം കല്‍പ്പറ്റ:…
കട തകര്‍ത്തതിന് പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. മേഘമലയില്‍നിന്ന് ഒ ന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് പുലര്‍ച്ചെ രണ്ട് മണി യോ ടെയാണ് അരിക്കൊമ്പന്‍ എത്തിയത്.…
പല്ലം തുരുത്ത് സ്വദേശി ശ്രീവേദ (10) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേര്‍ ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചില്‍. പറവൂര്‍ മന്നം സ്വദേശിയായ…
20ല്‍പ്പരം ചെറുകിട ഐ ടി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഇന്‍ഫോപാര്‍ക്കില്‍ വൈകിട്ട് ആ റോടെയാണ് തീപിടുത്തമുണ്ടായത്. ഷോട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി : കാക്കനാട്…
ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോര്‍ക്ക എന്‍. ആര്‍. കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു.പി.ചാക്കോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് 13 പേരെ വാനിലും 5 പേരെ…
കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ആധികാരിക വിജയം നേടിയ തിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്ര സിഡന്റ് ഡി.കെ. ശിവകുമാര്‍. ഈ വിജയം…
This website uses cookies.