Home

പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അ ക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കി.അക്രമം നട ത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു…

2 years ago

അമൃത ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി; വനിതാ ഡോക്ടര്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോ ക്ടര്‍ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്.…

2 years ago

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് മരിച്ച നിലയില്‍

ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. കൊച്ചിയിലെ ഹോ ട്ടല്‍ മുറിയിലെ ടൊയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെ ത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം…

2 years ago

കെഎസ്ആര്‍ടിസിയില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം,സ്വയംഭോഗം; ഇറങ്ങി ഓടിയ യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവതി ക്ക് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയുടെ തൊട്ടരുകിലിരുന്ന് നഗ്‌നതാ…

2 years ago

റവന്യു വകുപ്പില്‍ പ്രവാസി സെല്‍, പ്രവാസിമിത്രം പോര്‍ട്ടല്‍

മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പ്രവാസികള്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ലോക കേരളസഭയില്‍ പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് സര്‍ക്കാര്‍ റവന്യു, സര്‍വേ വകുപ്പുകളിലെ…

2 years ago

ബ്രഹ്‌മപുരത്തേക്ക് മാലിന്യവുമായി പോയ ലോറി തടഞ്ഞു; തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ പ്രതിഷേധം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചാ യിരുന്നു പ്രതിഷേധം. നിലയില്‍ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.…

2 years ago

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി

ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തമിഴ്നാട് സര്‍ക്കാരിന്റെ നിയമ ത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷ നായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. തമിഴ്നാട്…

2 years ago

എസ്എസ്എല്‍സി ഫലം നാളെ; ഫലപ്രഖ്യാപനം മൂന്ന് മണിക്ക്

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശി വന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആറ് വിവിധ വെബ്‌സൈറ്റുകളിലുടെ എസ്എ സ്എല്‍സി ഫലങ്ങള്‍ അറിയാന്‍ സാധിക്കുമായിരുന്നു. ഇത്തവണ…

2 years ago

പ്രാണാസമര്‍പ്പണം ; നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു

പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമന്‍സ് ആര്‍ട്‌സ് ട്രസ്റ്റ് ഗുരു കലാമണ്ഡലം കല്യാണി ക്കുട്ടിയമ്മയുടെ പേരിലുള്ള നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദ മിയില്‍ നടന്ന ചടങ്ങില്‍ കേരള…

2 years ago

പത്തനംതിട്ട കോന്നിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു

ചിറ്റാര്‍ മാമ്പാറയില്‍ എംഎസ് മധു (65) ആണ് മരിച്ചത്.ടിപ്പര്‍ ലോറിയുടെ മുന്‍വശം പൂ ര്‍ണമായും തകര്‍ന്നു. ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്കേറ്റു. ഏഴ് പേര്‍ക്ക് സാരമാ…

2 years ago

This website uses cookies.