Lifestyle

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; ആക്രമിക്കപ്പെട്ടത് രോഗിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടി, പ്രതി പിടിയില്‍

സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെ ആണ് ഭീ ഷണിപ്പെടുത്തി പീഡിപ്പി ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബോം ബൈഷമീറിനെ പൊലീസ് പിടികൂടി തിരുവനന്തപുരം :…

3 years ago

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; പുല്ലുവെട്ടാന്‍ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു

പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന്‍ (60) ആണ് മരിച്ചത്. പുല്ലുവെ ട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ആന നെഞ്ചി ല്‍ ചവിട്ടിയെന്നാണ് പ്രാഥമിക…

3 years ago

സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിട്ടില്ല ; പാര്‍ട്ടിയില്‍ തിരികെയെത്താന്‍ ശ്രമമെന്ന് ജിജോ തില്ലങ്കേരി

ക്വട്ടേഷനും സ്വര്‍ണക്കടത്തുമെന്നും ആരോപണം ഉന്നയിക്കുന്നവരോടായി ഒരു കുറ്റ വും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയെയോ നേതാക്കളെയോ രക്തസാക്ഷികളെയോ അപമാ നിച്ചിട്ടില്ലെന്നും ജിജോ തില്ലങ്കേരി പോസ്റ്റില്‍ വ്യക്തമാക്കി. 26 വയസിനിടയില്‍ 23…

3 years ago

മുഖ്യമന്ത്രിയെ അവഹേളിച്ച് പോസ്റ്റ് ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സനെയാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ആറന്മുള പൊലിസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട…

3 years ago

ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍; വിതരണം ചെയ്യുന്നത് ഡിസംബര്‍ മാസത്തെ കുടിശ്ശിക

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാനാണ് സര്‍ ക്കാര്‍ ഉത്തരവ്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത് തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ…

3 years ago

എം വി ഗോവിന്ദന്റെ യാത്രയില്‍ പങ്കെടുക്കാതെ ഇ പി ജയരാജന്‍ എത്തിയത് ‘ദല്ലാള്‍’ നന്ദകുമാറിന്റെ വീട്ടില്‍ ; സിപിഎമ്മില്‍ രോഷം പുകയുന്നു

ഇന്നലെ വെണ്ണലയിലുള്ള നന്ദകുമാറിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തിന്റെ അമ്മയുടെ ജന്‍മദിനാഘോങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതാണ് സിപിഎമ്മില്‍ വലിയതോതിലുള്ള വിമര്‍ശനത്തിന് കാരണം കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍…

3 years ago

സര്‍ക്കാര്‍ അനുവദിച്ച പണം തീര്‍ന്നു ; ഇനിയും 26 ലക്ഷം വേണം ; ചിന്താ ജെറോം

76.06 ലക്ഷം രൂപയായിരുന്നു ചിന്തയ്ക്കും മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ക്കും യുവജന കമ്മീ ഷനിലെ ജീവനക്കാര്‍ക്കും ഓണറേറിയവും ശമ്പളവും നല്‍കാന്‍ 2022-23 ലെ ബജ റ്റില്‍ വകയിരുത്തിയിരുന്നത്. ഈ…

3 years ago

ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു ; ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രം വെള്ളിയാഴ്ച റിലീസാകും തിരുവനന്തപുരം : ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ആദില്‍…

3 years ago

കോട്ടയത്ത് വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുകളിലത്തെ നിലയിലായിരുന്ന വിനീഷന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു. കോട്ടയം മണിമലയില്‍ പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭര്‍ ത്താവ് സെല്‍വരാജനെയും (76) മകന്‍…

3 years ago

ആധാരം രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം പോക്കുവരവിനും സൗകര്യം ; വില്ലേജ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ് തിരിച്ചറിയുക

ഭൂമി പോക്കുവരവിനായി വില്ലേജില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ വില്ലേജ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക. ആധാരം ചെയ്യുന്ന തോ ടൊപ്പം തന്നെ പോക്കുവരവും ഓണ്‍ലൈനായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നു.…

3 years ago

This website uses cookies.