ആസ്റ്ററില്‍ പൂര്‍ത്തിയാക്കിയ 365 ശസ്ത്രക്രിയകളില്‍ 222 എണ്ണം റോബോട്ടിന്റെ സഹായ ത്തോടെയാണ്. അതില്‍ 42 എണ്ണം 18 വയസിന് താഴെയുള്ളവര്‍ക്കാണെന്ന് സെന്റര്‍ ഓ ഫ് എക്സലന്‍സ് ഇന്‍…
മാര്‍ച്ച് 7നും 8 നും മലപ്പുറം കടുങ്ങാത്തുകുണ്ട് മൈല്‍സില്‍ വെച്ചാണ് ലോണ്‍ മേള. സംരംഭങ്ങള്‍ തുടങ്ങാനോ വിപുലീകരിക്കാനോ താ ല്‍പര്യമുളള മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കും പ്രവാസി…
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയു ണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദം അംഗീകരിച്ചാണ് കോടതി നടപടി…
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈ ക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്…
56 ആണ് ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിലവിലെ പെന്‍ഷന്‍ പ്രായം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്ത സാഹച ര്യത്തില്‍ രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തര…
എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് അഞ്ചുസീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ എല്‍ഡി എഫിന് ആറു സീറ്റുകള്‍ നഷ്ടമായി. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചെടുത്തു.13 സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് എല്‍ഡിഎഫിന് പിടിച്ചെടുക്കാനായത്…
നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയുമായിരുന്ന ഷീബ ശ്യാമ പ്രസാദ് (59) അന്തരിച്ചു. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. കാന്‍സറി നെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരു…
ഒരു കുടുംബത്തിന് പ്രതിമാസം പതിനയ്യായിരം ലിറ്റര്‍ വെള്ളം പോരേയെന്നും 30,000 ലിറ്റര്‍ വേണ്ടവര്‍ എവിടെയെങ്കിലുമുണ്ടോ എന്നായിരുന്നു മന്ത്രി ചോദിച്ച ത്. എന്നാല്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്ക്…
രണ്ട് പ്രാവശ്യം ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പി ച്ചി രുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസം കൂടി നീട്ടി നല്‍കിയിരിക്കുന്നത്. ഇനി യൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍…
യുപി ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റര്‍ സന്തോഷ് ജോണ്‍ (55),ഭാര്യ ജിജി (50) എ ന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതി യില്‍ ഇവരെ പൊലീസ്…
This website uses cookies.