Lifestyle

‘താന്‍ പറഞ്ഞതെല്ലാം വിജേഷ് പിള്ള സമ്മതിച്ചു, ഇനി അന്വേഷണത്തില്‍ കണ്ടെത്തട്ടെ’: സ്വപ്ന സുരേഷ്

വിജേഷ് പിള്ളയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിയ മ നടപടികള്‍ നേരിടാന്‍ താന്‍ തയാറാണെന്നും ഒത്തുതീര്‍പ്പിനായി വിജേഷ് പിള്ള 30 കോടി വാഗ്ദാനം നല്‍കിയെന്ന…

3 years ago

‘സ്വപ്നയെ കണ്ടത് വെബ് സീരീസ് ചര്‍ച്ചയ്ക്ക്; എംവി ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രം’- വിജേഷ് പിള്ള

താന്‍ ഭീഷണിപ്പെടുത്തിയെന്ന വാദം സ്വപ്ന തെളിയിക്കട്ടെ. ഇത് സംബന്ധിച്ച തെളിവുകള്‍ സ്വപ്ന പുറത്ത് വിടട്ടെയെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജേഷ് പിള്ള…

3 years ago

വിജേഷ് പിള്ളയെ അറിയില്ല ; സ്വപ്നക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍

വിജേഷ് പിള്ളയെ അറിയില്ല. കണ്ണൂരില്‍ സാധാരണഗതിയില്‍ പിള്ള എന്ന പേരില്ല. ഇത്തരം തിരക്കഥകളൊന്നും ഏശാന്‍ പോകുന്നില്ല. മാധ്യമങ്ങള്‍ പറയുന്നതിന്റെ അപ്പുറം കാണാന്‍ ജനങ്ങള്‍ക്കു ശേഷിയുള്ളതുകൊണ്ടാണ് ഇവിടെ ഇടതുപക്ഷം…

3 years ago

പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി പ്രവാസി ലോണ്‍ മേള ; മലപ്പുറത്ത് 432 സംരംഭകര്‍ക്ക് വായ്പാനുമതി

സംയുക്തമായി സംഘടിപ്പിച്ച പ്രവാസി ലോണ്‍ മേളയില്‍ 780 സംരംഭകര്‍ പങ്കെടുത്തു. ഇതില്‍ 432 സംരംഭകര്‍ക്ക് വായ്പാനുമതി ലഭിച്ചു. കാനറാ ബാങ്കില്‍ നിന്നും 252 പേര്‍ക്കും മറ്റ് ധനകാര്യ…

3 years ago

‘സ്വര്‍ണക്കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്, അതും എന്റെ അടുത്ത്’; കൂടുതല്‍ വിവരങ്ങള്‍ വൈകിട്ട് വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

'സ്വര്‍ണക്കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്.വിവരങ്ങളുമായി ഞാ ന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.'എന്നാണ് സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചി രി ക്കുന്നത് തിരുവനന്തപുരം:…

3 years ago

‘നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’; രേണു രാജിന്റെ പ്രതിഷേധ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്, നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതി ഷേധം' എന്ന വരികളാണ് വനിതാ ദിനാശംസയായി രേ ണുരാജ് ബുധനാഴ്ച വൈകിട്ട്…

3 years ago

രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്‌മപുരത്ത് ശാശ്വത പരിഹാരം കാണും:കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്

ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും ഇപ്പോഴുള്ള സാഹച ര്യം അതിജീവിക്കുമെന്നും പുതുതായി ചാര്‍ജെടുത്ത കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. എറണാകുളം കലക്ടറായിരുന്ന രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം…

3 years ago

ബ്രഹ്‌മപുരത്ത് പുക ശമിപ്പിക്കാന്‍ ഹെലികോപ്ടറുകളെത്തി ; ഇന്ന് വ്യോമസേനയുടെ ദൗത്യം

30 ഫയര്‍ യൂണിറ്റുകളും, 125 അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തി നൊടുവിലാണ് തീ അണച്ചത്. മാലിന്യത്തിന്റെ അടിയില്‍ നി ന്നും…

3 years ago

ആസ്വാദകരെ ഖവാലിയുടെ നിര്‍വൃതിയില്‍ ലയിപ്പിച്ച് മെഹ്ഫില്‍ എ സമായുടെ സംഗീത വിരുന്ന്

ബിനാലെ വേദിയുടെ മാത്രം പ്രത്യേകതയായ ദേശ,ഭാഷ അതിരുകളില്ലാത്ത ആസ്വാ ദകര്‍ തികഞ്ഞ സംതൃപ്തി പകരുന്നതായെന്നു നിലമ്പൂര്‍ സ്വദേശിയായ ഇര്‍ഫാന്‍ എരു ത്ത് പറഞ്ഞു. സദസിലെ ആവശ്യപ്രകാരം രാജസ്ഥാനി…

3 years ago

കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥ, കോര്‍പ്പറേഷന്‍ സെക്രട്ടറി ഇന്ന് നേരിട്ടെത്തണം ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി നിരീക്ഷിച്ചു. വിഷപ്പുക നഗരത്തിലെത്തിയിട്ടും കോര്‍പ്പറേഷന് ഒന്നും ചെയ്യാനായിട്ടില്ല. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഇന്നു 1.45 ഹൈക്കോടതിയില്‍ നേരിട്ടെത്തി ഇക്കാര്യം…

3 years ago

This website uses cookies.