Lifestyle

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് ; നിയന്ത്രണത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ല

കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ വിദേശികളായ മക്കള്‍ക്കും മാത്രമേ നിലവില്‍ ഇളവ് നല്‍കുന്നുള്ളൂവെന്നും ഇതിനു പുറമെ ആര്‍ട്ടി ക്കിള്‍ 20 വിസകളില്‍ കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക്…

3 years ago

മണിപ്പൂര്‍ സംഘര്‍ഷം : ഒന്‍പത് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു

ഇംഫാലില്‍ നിന്നും വിമാനമാര്‍ഗം ബെംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാ ര്‍ഗവുമാണ് നാട്ടിലെത്തിച്ചത്. വിമാന ചെലവുള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍…

3 years ago

‘ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്ട മനസ്; വാക്കുകളെ വളച്ചൊടിക്കാന്‍ ശ്രമം’: രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് പ്രതിരണമായി പറഞ്ഞത്.ദുരന്തത്തെക്കുറിച്ച് ഇ ന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താന്‍. വിശദീകരണത്തിനുള്ള സമയമല്ല. മാധ്യമങ്ങള്‍…

3 years ago

കോഴിക്കോട്ട് അമ്മയും പിഞ്ചു കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍; അന്വേഷണം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെ ത്തി. ചേമഞ്ചേരി പഞ്ചായത്തിലെ തൂവക്കോട് മാവിളിയില്‍ ധന്യ(35),മകള്‍ തീര്‍ത്ഥ(ഒ ന്നര)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേമഞ്ചേരി സ്വദേശി…

3 years ago

ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയില്‍വെ പൊലീ സാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയില്‍ നിതീഷിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലാണ് സംഭവം. കോട്ടയം…

3 years ago

വയനാട്ടില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ചു; ജനനേന്ദ്രിയത്തില്‍ ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍, പ്രതി പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കിയ അനീഷ് യുവതിയെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി ക്രൂര മായി ബലാത്സംഗം ചെയ്യുകയായിരുന്നു.ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ യുവതിയെ വെള്ളിയാഴ്ച രാവിലെ അയല്‍ക്കാരുടെ സഹായത്തോടെയാണ് മാനന്തവാടി ഗവ.…

3 years ago

വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം തീവ്രമാകും, നാളെ ചുഴലിക്കാറ്റ്; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരുംമണിക്കൂറുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാ വസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനഫലമായി ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ്…

3 years ago

പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതിയും യുവാവും ഒളിച്ചോടി; ഇരുവരും അറസ്റ്റില്‍

ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെ യുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു തൊടുപുഴ:…

3 years ago

‘ഞെട്ടിക്കുന്ന ദുരന്തം, കണ്ണടച്ചിരിക്കാനാകില്ല’; താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

താനൂരില്‍ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. ഈ ദുരന്തം ഞെട്ടിക്കുന്നതാണ്. അപ കടത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. ഒരു ബോട്ട് ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല…

3 years ago

താനൂര്‍ ദുരന്തം: ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം; ബോട്ട് രൂപമാറ്റം വരുത്തിയത് അടക്കം പരിശോധിക്കുമെന്ന് എസ് പി

താനൂരില്‍ ദുരന്തം വരുത്തിയ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസറി നെതിരെയ മനഃപൂര്‍വമായ നരഹത്യാ കുറ്റം ചുമത്തിയെന്ന് മലപ്പുറം എസ് പി അറി യിച്ചു. 24…

3 years ago

This website uses cookies.